Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]
.
അപ്പോൾഇതെന്താണ് റിയാന ? . എന്ത് ഇക്ക .. നിങ്ങൾ എന്ത് ഇക്ക ചെയ്യുന്നത്. ഇതെവിടെന്ന് കിട്ടി നിങ്ങൾക്ക് . ഇത് അവൻ എതോസോഫ്റ്റ്‌വെയർ ൽ ഇട്ടു എഡിറ്റു ചെയ്തത് ആയിരിക്കും .. അവൾആകെ പേടിച്ചു വിറച്ചു .. അവളുടെ ശബദം ഇടറുന്നത് അവൻശ്രദിച്ചു .. എന്റെ റിയാ ന . ഏത് സോഫ്റ്റ്‌വെയർ എന്ത്സോഫ്റ്റ്‌വെയർ ആര് എഡിറ്റു ചെയ്തു ? ഇത് ഒർജിനൽഫോട്ടോയാണ് .. നീ എന്നെ മണ്ടൻ ആക്കാൻ നോക്കല്ലേ .. ഇനികാര്യം പറ ..
എന്താണ് അവനോട് ഉള്ള പ്രശ്നം .. അവളുടെ കണ്ണിൽനിന്നും വെള്ളം തുര തുര ഒഴുകി . പറ്റി പോയതാണ് ഇക്ക . അവനുഒരു നല്ല ജോലിയോ സാമ്ബത്തിക ബാക്‌ഗ്രോണ്ടോ ഒന്നുമില്ല .. പിന്നെ ഇതുപോലത്തെ കൾച്ചർ ആണ് .. ഇപ്പോഴ് തന്നെ കണ്ടില്ലേഅവൻ പ്രേമിച്ച പെണിന്റെ സ്വകാര്യത പകർത്തി നിങ്ങൾക്കത്അയച്ചു തന്നത് .
അവൾ വിക്കി വിക്കി കരഞ്ഞോണ്ട് പറഞ്ഞു .. ഞാനിപ്പോൾ എന്ത് ചെയ്യണം റിയാന ? ഞാൻ റയാസ് നോട് ഒന്നുംപറഞ്ഞിട്ടില്ല .. ഇത് അവന്റെ ഉമ്മയെ കാണിച്ചാൽ പിന്നെ അവർനിന്നേ കെട്ടാൻ സമ്മതിക്കില്ല .. പറയാതെ ഇരുന്നാൽ ശെരിആകത്തുമില്ല . അവൾ പൊട്ടി കരഞ്ഞോണ്ട് പറഞ്ഞു ചതിക്കല്ലേ ഇക്ക.. പറ്റി പോയതാണ് അറിവില്ലായ്മ കൊണ്ട് .
ഇനി റയാസ് എന്നെകല്യാണം കഴിച്ചില്ലെങ്കിലും ഞാൻ ഷംസീറിനെ കല്യാണം കഴിക്കില്ലാ.. അവൻ എന്റെ ഫോട്ടോസ് എല്ലാവര്ക്കും കാണിചു എന്റെ ജീവിതംതകർക്കും . ഞാൻ ചത്ത് കളയും ഇക്ക .. എല്ലാം തീരട്ടെ ..
അവളെനോക്കി അവൻ പറഞ്ഞു , റിയാന അവന്റെ കാര്യം നീ വിടൂ . ഹൈറാങ്ക് ൽ ഉള്ള പോലീസ്ക്കരുമായി ഒക്കെ ബന്ധമുള്ള ഒരുപാട്ഫ്രണ്ട്‌സ് എനിക്കുണ്ട് ആ ഹോൾഡ് വെച്ച് അവന്റെ കൈയിൽ ഉള്ളത്എല്ലാം ഞാൻ നശിപ്പിച്ചോളാം ..
അത് നിന്റെ വീട്ടുക്കാർ ചെയ്തത്പോലെ വീട്ടിൽ വിളിച്ചു വരുത്തി ഉപയോഗിക്കുന്ന മൊബൈൽ ൽനിന്നും മാത്രം ഡിലീറ്റ് ചെയ്യുന്ന രീതിയിൽ അല്ല . അവന്റെവീട്ടുകാരുടെ ഡിവൈസ് അടക്കം ഞാൻ ഫോർമാറ്റ് ചെയ്യിക്കും . അതല്ല
💬 Comments
View all comments