Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]
പ്രശ്നം എന്റെ കസിൻ നെയും കുടുംബത്തെയും ഞാൻഎങ്ങനെ ചതിക്കും .. ഇല്ല ഇക്ക അത് ചതി ആകില്ല ഇക്ക ..
അവനെഒതുക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ പിന്നെ ഇത് രഹസ്യാമായിവെക്കണം ഇക്ക പ്ലീസ് ..ഞാൻ നിങ്ങളുടെ കാൽ പിടിക്കാം ..മ്മ്അത്‌കൊണ്ട് എനിക്ക് എന്ത് ലാഭം റിയാന ? എന്റെ പ്രാർത്ഥനയിൽഎന്നും നിങ്ങൾ ഉണ്ടാകും ഇക്ക ..
ഹിഹി അവൻ ചിരിച്ചു .. എന്നിട്ട്പറഞ്ഞു അത് നിന്റെ ഇഷ്ട്ടം പക്ഷെ അത് പോരാ .. പിന്നെ എന്ത് ഇക്കഉദ്ദേശിക്കുന്നത് ? മ്മ് പറയാം അതിനു മുൻപ് ഒരു കാര്യം കൂടിചോദിക്കാം .. നീ എന്തിനാണ് റയാസ് നെ ഹോട്ടൽ മുറിയിൽ കൊണ്ട്പോയത് ..
എന്തിനാണ് അത്ര ദൃതിയിൽ അവനു എല്ലാം സമർപ്പിച്ചത്.. എന്ത് കൈവിഷമാണ് നീ അവനു നൽകിയത് ..ആദ്യംഎന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു എങ്കിലും അവൻവിടാതെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു അത് ഉപ്പ പറഞ്ഞിട്ടാണ്ഇക്ക..
അവൻ ആശ്ചര്യത്തോടെ ചോദിച്ചു .. ഉപ്പ പറഞ്ഞിട്ടോ ഉപ്പഎന്ത് പറഞ്ഞിട്ട് ? അത് അത് അവൾ വിക്കി വിക്കി പറഞ്ഞു ഉപ്പപറഞ്ഞു എന്തായാലും വേണ്ടാത്ത കാര്യങ്ങളിൽ ഒക്കെ ചെന്ന് ചാടികൊടുത്തിട്ട് ആയി ഇനി ഒരു കാര്യം ചെയ്യ് റയാസ് ന്റെ ഒപം കുറച്ചുസമയം സ്‌പെൻഡ് ചെയ്യ് അവൻ അറിയാതെ ഈ ഒരു പൊടിവെള്ളത്തിലോ സോഫ്റ്റ് ഡ്രിങ്ക്സ് ലോ മറ്റും ഇട്ടു അവൻ കൊടുക്ക്എന്ന് .. ങേ ! അവൻ അത് കേട്ടപ്പോൾ അന്താളിച്ചു ഇത് എന്തൊരുകുടുംബം .
അവൻ മനസിൽ ചോദിച്ചു എന്നിട്ട് നീ കൊടുത്തോ ?!- അഹ് ഇക്ക .. എങ്ങനെയാണ് കൊടുത്തത് ? അത് ഞാൻ അവനെകൊണ്ട് പെപ്സി വാങ്ങിച്ചിരുന്നു . അവൻ വാഷ് റൂമിൽകയറിയപ്പോൾ അവൻ കാണാതെ ഇട്ടു കൊടുത്തു ..
മ്മ് അവൻമൂളികൊണ്ട് മനസിൽ വിചാരിച്ചു അപ്പൊ അതാണ് ആ പോങ്ങാൻഎനിക്ക് ഇവൾ മാത്രം മതി എന്ന് വാശി പിടിക്കുന്നത് .. അവളുടെ ഈകാര്യം കൂടി കേട്ടപ്പോൾ അവനു ദേഷ്യം വന്നു ..
അവൻ പറഞ്ഞു മ്മ്ശെരി ഇനി മുഖവാരിയുടെ ആവശ്യമില്ല റിയാന ഞാൻ ഓപ്പണ് ആയിപറയാം
💬 Comments
View all comments