0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 1.5K

റയാസ്അറിഞ്ഞിട്ടില്ല അപ്പോൾ അവനു അറിയാത്ത ചില കാര്യങ്ങൾ ഒക്കെഷാഫി  അറിഞ്ഞിട്ടുണ്ട്  അത്കൊണ്ടാണ് അവൾ ഒറ്റയ്ക്ക് വരാൻസമ്മതിച്ചത് ..അങ്ങനെ സ്ഥലവും സമയവും തീരുമാനിച്ചു ..

അവനെകുറെ നേരം വെയിറ്റ് ചെയ്യിപ്പിക്കാതെ അവൾ പറഞ്ഞാ സ്ഥലത്തേക്ക്എത്തി .. വെറും കണ്ണു മാത്രമാണ് കാണുന്നത് കൈയിൽ ഗ്ലൗസ്ഒക്കെ ഇട്ടിട്ടുണ്ട് അത് കണ്ടപ്പോൾ ഷാഫി  മനസിൽ ചിരിച്ചു പൂറിമോൾ കൂതി പൊളത്തി കിടക്കുന്നതിനെ നോക്കി വാണംഅടിക്കുന്നവന്റെ അടുത്തേക്ക് തന്നെ ഇങ്ങനെ വരണം ..

അവളെഅവൻ കാറിൽ ഇരുത്തി .. ഞമ്മുക്ക് ഇവോടെന്ന കുറച്ചു ദൂരെ മാറിബീച്ചിന്റെ സൈഡിൽ എവിടേ എങ്കിലും കാർ പാർക്ക് ചെയ്യാംഅതാണ് സേഫ് എന്ന് പറഞ്ഞപ്പോൾ അവൾ മ്മ് എന്ന് മൂളി .. അങ്ങനെ വണ്ടി മുന്നോട്ട് പോകുമ്പോൾ അവൻ പറഞ്ഞു ഇതെന്താഇങ്ങനെ എല്ലാം കവർ ചെയ്തിരികുന്നത് ആ എയ്‌സ്‌ സ്‌കാഫ്എങ്കിലും എടുത്തു മാറ്റിക്കൂടെ .

ഇല്ല സാരമില്ല ഇക്ക കുഴപ്പമില്ല .. നിനക്ക് അല്ലടോ എനിക്ക് ആണ് കുഴപ്പം നിന്റെ സുന്ദരമായ മുഖംഎനിക്ക് കണ്ട് ഇരിക്കാമല്ലോ .. അവൾ അവനെ ഒന്ന് തുറിച്ചുനോക്കിട്ട് എയ്‌സ്‌സ്‌കാഫ് ഊരി ..

താങ്ക്സ് റിയാ‌ന എന്ന് അവൻപറഞ്ഞു . എന്തിനു ? അല്ല ഞാൻ പറഞ്ഞത് അനുസരിചതിനു .. മ്മ്എന്ന് അവൾ മൂളി ..അവർ ബീച്ചിന്റെ അരികിലെത്തി  ആൾക്കാർതീരെ ഇല്ലാത്ത സ്ഥലം നോക്കി അവൻ കാർ പാർക്ക് ചെയ്തു ..

വണ്ടിക്കുളിൽ തന്നെ അവർ അഭിമുഖമായി ഇരുന്നു . ഷാഫി  അവളോട് ചോദിച്ചു  എന്താണ്  ശെരിക്കും നീയും ഷംസീറും ആയുള്ളപ്രശ്നം റിയാ‌ന ? അവൾ പറഞ്ഞു ബുധി വളരാത്ത സമയത്തുള്ളപ്രേമം ആയിരുന്നു അത്

💬 Comments

View all comments