0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 545

അവരുടേ വീട്ടിലേക്ക് സംസാരിക്കാൻവിളിച്ചിരുന്നു ..

പഞ്ചായത്ത് മെമ്പർ അടക്കം ഉണ്ടായിരുന്നു അന്ന്അവിടെ .. അന്ന് എന്റെ  മൊബൈൽ വാങ്ങി അവർ ഫോർമാറ്റ്ചെയ്തിരുന്നു .. അങ്ങനെ ചെയും എന്നറിഞ്ഞു ഞാൻ എല്ലാം വേറെകോപി ചെയ്തു എടുത്ത് വെച്ചിരുന്നു .. അത് അറിയാതെപറഞ്ഞതാകും ..

മ്മ് അവൻ വീണ്ടും മൂളി ..എന്ത് ചെയ്യണംഎന്നറിയാതെ ഷാഫി  അന്താളിച്ചു നിന്നു .. ഷംസീർ വീണ്ടും തുടർന്ന്പറഞ്ഞു അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്ക് സംസാരിക്കാൻ അവസരം തന്നിരുന്നു അവസാനമായിസംസാരിക്കാൻ . ഞാൻ അന്ന് അവളോട് കാൽ പിടിച്ചുകെഞ്ചിയതാണ് ഇക്ക .. ‌

അത് അവൾ അറിയാതെ ഞാൻറെക്കോർഡ് ചെയ്തിട്ടുണ്ട് ..കേട്ട് നോക്ക് എന്ന് പറഞ്ഞു .. അവൻ ആവോയ്‌സ് വെച്ച് കേൾപ്പിച്ചു .. പയ്യൻ അവളോട് കരഞ്ഞുകെഞ്ചുന്നുണ്ട്  പക്ഷെ അവൾ അവനെ ഷൗട്ട് ചെയ്യുന്നുണ്ട് .. ലുക്ക്ഷംസീർ ഐ ആൾറെഡി ടോൾഡ് യു ഐ കാന്റ സ്പോയിൽ മൈലൈഫ്  ഇപ്പോഴ് എനിക്ക് വെൽ സെറ്റൽഡ് ആയ പ്രൊപോസൽ  വന്നു ഞാൻ സമ്മതിച്ചു . എനിക്ക് എന്റെ ജീവിതമാണ് വലുത് . നീദയവ് ചെയ്ത് എന്റെ ജീവിതത്തിനു തടസം നിൽക്കരുത് ..

അത്കേട്ട്  ഓക്കേ ഞാൻ നിന്നേ വിളിക്കാം എന്ന് പറഞ്ഞിട്ട് ഷാഫി  കാർഎടുത്തോണ്ട് പോയി . . അവൻ വീട്ടിൽ ചെന്ന് റയാസ് നെ വിളിച്ചുപറഞ്ഞു ഡാ ഞാൻ ആ പയ്യനെ കണ്ടിരുന്നു .. അവർ ഒന്നിച്ചുബൈക്ക് ൽ പോകുന്ന ഒന്നൊ രണ്ടോ ഫോട്ടോസ് അവന്റെ കൈയിൽഉണ്ട് . ചുമ്മാ എന്തിനാ ഇങ്ങനെ ഒക്കെ പ്രശ്നമാക്കി കല്യാണംകഴിക്കുന്നത്  നീ അത് ഒഴിവാക്ക് ..

ഞമ്മുക്ക് വേറെ പെണിനെനോക്കാം .. അപ്പോൾ റയാസ് പറഞ്ഞാ മറുപടി ആണ് ഷാഫിയെ  ഞെട്ടിച്ചത് .

ഡാ എന്റെ പെണ്ണിൻറെ കാര്യമല്ലേ എന്നോട് പറയാതെനീ എന്തിനാണ് ആ പയ്യനെ കാണാൻ പോയത് .. ആ നായിന്റെമോന്ഇല്ലത്തെ കാര്യങ്ങൾ ഒക്കെ പറയുമെന്നും കാണിക്കുമെന്നും അവൾഎന്നോട് പറഞ്ഞിട്ടുണ്ട്  ഞാൻ ആരെ കെട്ടണം കെട്ടണ്ട എന്ന് ഞാൻതീരുമാനിച്ചിട്ട് നിന്നോട് പറയാം . ഹോ ശെരി എന്ന് പറഞ്ഞു ഷാഫി   കാൾ കട്ട് ചെയ്തു

💬 Comments

View all comments