0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 1.5K

ചെയ്തതാണ് ഇക്ക . അവളുടെശരിരത്തിൽ എവിടേ ഒക്കെ മറുക് ഉണ്ടന്ന് പോലും എനിക്ക്  കൃത്യമായി അറിയാം .

എന്റെ കൂട്ടുകാരന്റെ ലോഡ്ജിലേക്ക് വന്നാൽഅവളുടെ ഐഡി കാർഡ് എന്റെ ഐഡി കാർഡിന്റെ കോപി ഒക്കെഅവിടെ കാണും .. അവനെ ഒന്ന് തുറിച്ചു നോക്കിട്ട് ചുമ്മാ വാദിക്കാൻവേണ്ടി ഷാഫി  പറഞ്ഞു അത് നീ കൊണ്ട് പോയി അവിടെ കൊടുത്തുകാണും  ചുമ്മാ ലോഡ്ജിൽ പോയി എന്ന കഥ ഉണ്ടാക്കാൻ . എങ്കിൽവാ ഇക്ക ഫ്രന്റ് ഡെസ്കിൽ ഉള്ള  cc കാമറ ചെക്ക് ചെയ്ത് നോക്കാം . ..

ഹ്മ്മ് അവൻ ഒന്ന് നീട്ടി മൂളികൊണ്ട് ഷംസീർ നോട് ചോദിച്ചുഅപ്പോൾ അവൾ എന്ത് ധൈര്യത്തിലാണ് തെളിവ് ഒന്നുമില്ല ബന്ധംഉണ്ടെങ്കിൽ അല്ലേ തെളിവ് ഉണ്ടാകുന്നത് എന്നൊക്കെ പറഞ്ഞത് .. അവൻ പറഞ്ഞു അത് ഇക്ക കുറച്ചു ദിവസം മുൻപ് എന്നെയും എന്റെമാമനെയും അവളുടെ ഉപ്പ അവരുടേ വീട്ടിലേക്ക് സംസാരിക്കാൻവിളിച്ചിരുന്നു ..

പഞ്ചായത്ത് മെമ്പർ അടക്കം ഉണ്ടായിരുന്നു അന്ന്അവിടെ .. അന്ന് എന്റെ  മൊബൈൽ വാങ്ങി അവർ ഫോർമാറ്റ്ചെയ്തിരുന്നു .. അങ്ങനെ ചെയും എന്നറിഞ്ഞു ഞാൻ എല്ലാം വേറെകോപി ചെയ്തു എടുത്ത് വെച്ചിരുന്നു .. അത് അറിയാതെപറഞ്ഞതാകും ..

മ്മ് അവൻ വീണ്ടും മൂളി ..എന്ത് ചെയ്യണംഎന്നറിയാതെ ഷാഫി  അന്താളിച്ചു നിന്നു .. ഷംസീർ വീണ്ടും തുടർന്ന്പറഞ്ഞു അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്ക് സംസാരിക്കാൻ അവസരം തന്നിരുന്നു അവസാനമായിസംസാരിക്കാൻ . ഞാൻ അന്ന് അവളോട് കാൽ പിടിച്ചുകെഞ്ചിയതാണ് ഇക്ക .. ‌

അത് അവൾ അറിയാതെ ഞാൻറെക്കോർഡ് ചെയ്തിട്ടുണ്ട് ..കേട്ട് നോക്ക് എന്ന്

💬 Comments

View all comments