0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 1.5K

പറഞ്ഞു .. അവൻ ആവോയ്‌സ് വെച്ച് കേൾപ്പിച്ചു .. പയ്യൻ അവളോട് കരഞ്ഞുകെഞ്ചുന്നുണ്ട്  പക്ഷെ അവൾ അവനെ ഷൗട്ട് ചെയ്യുന്നുണ്ട് .. ലുക്ക്ഷംസീർ ഐ ആൾറെഡി ടോൾഡ് യു ഐ കാന്റ സ്പോയിൽ മൈലൈഫ്  ഇപ്പോഴ് എനിക്ക് വെൽ സെറ്റൽഡ് ആയ പ്രൊപോസൽ  വന്നു ഞാൻ സമ്മതിച്ചു . എനിക്ക് എന്റെ ജീവിതമാണ് വലുത് . നീദയവ് ചെയ്ത് എന്റെ ജീവിതത്തിനു തടസം നിൽക്കരുത് ..

അത്കേട്ട്  ഓക്കേ ഞാൻ നിന്നേ വിളിക്കാം എന്ന് പറഞ്ഞിട്ട് ഷാഫി  കാർഎടുത്തോണ്ട് പോയി . . അവൻ വീട്ടിൽ ചെന്ന് റയാസ് നെ വിളിച്ചുപറഞ്ഞു ഡാ ഞാൻ ആ പയ്യനെ കണ്ടിരുന്നു .. അവർ ഒന്നിച്ചുബൈക്ക് ൽ പോകുന്ന ഒന്നൊ രണ്ടോ ഫോട്ടോസ് അവന്റെ കൈയിൽഉണ്ട് . ചുമ്മാ എന്തിനാ ഇങ്ങനെ ഒക്കെ പ്രശ്നമാക്കി കല്യാണംകഴിക്കുന്നത്  നീ അത് ഒഴിവാക്ക് ..

ഞമ്മുക്ക് വേറെ പെണിനെനോക്കാം .. അപ്പോൾ റയാസ് പറഞ്ഞാ മറുപടി ആണ് ഷാഫിയെ  ഞെട്ടിച്ചത് .

ഡാ എന്റെ പെണ്ണിൻറെ കാര്യമല്ലേ എന്നോട് പറയാതെനീ എന്തിനാണ് ആ പയ്യനെ കാണാൻ പോയത് .. ആ നായിന്റെമോന്ഇല്ലത്തെ കാര്യങ്ങൾ ഒക്കെ പറയുമെന്നും കാണിക്കുമെന്നും അവൾഎന്നോട് പറഞ്ഞിട്ടുണ്ട്  ഞാൻ ആരെ കെട്ടണം കെട്ടണ്ട എന്ന് ഞാൻതീരുമാനിച്ചിട്ട് നിന്നോട് പറയാം . ഹോ ശെരി എന്ന് പറഞ്ഞു ഷാഫി   കാൾ കട്ട് ചെയ്തു ..

രാത്രീ ആകുമ്പോൾ ഷംസീർ ഷാഫിയെ  വീണ്ടുംവിളിച്ചു .. ഹ്മ്മ് എന്ത ഷാഫി  പരുക്കമായി ചോദിച്ചു .. അവൻ പറഞ്ഞുഇക്ക പോയിട്ട് വിളിക്കാം എന്ന് പറഞ്ഞിരുന്നു ..

💬 Comments

View all comments