0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 1.5K

ഹോ അതോ ആഞാൻ റയാസിനോട്  സംസാരിച്ചു  അവനിക്ക് അതൊന്നും പ്രശ്നമില്ലഎന്ന് പറഞ്ഞു ..

നോക്കാം ഞാൻ ഒന്നും കൂടി സംസാരിക്കാം എന്നിട്ട്പറയാം എന്ന് പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു .. രാത്രീ ഉറങ്ങാൻകിടന്നപ്പോൾ അവനു ഫോട്ടോയിൽ  കണ്ട അവളുടെ വലിയ  തേങ്ങാമുലകളുടെയും തുടയുടെയും ഒക്കെ ഓർമ മനസിൽ തെളിഞ്ഞു വന്നു..

ഹേയ്‌ കസിൻ നു വേണ്ടി ആലോചിച്ച പെണ്ണാണ് അങ്ങനെ ഒന്നുംചിന്തിക്കാൻ പാടില്ല എന്ന് അവന്റെ മനസ്‌ പറഞ്ഞു .. അവൻചെരിഞ്ഞും മറിഞ്ഞും കിടന്നു . കുറച്ചു കഴിയുമ്പോൾ പിന്നേം ആരംഗം അവന്റെ മനസിൽ തെളിഞ്ഞു വന്നു ..

ഈ പ്രവശ്യം അവന്റെമനസ്‌ അവനോട് മാറ്റി പറഞ്ഞു സഹായിക്കാൻ പോയിട്ട് നിനക്ക്കിട്ടിയതോ ആ തെണ്ടീ റയാസ് നു ആരാന്റെ എച്ചിൽ വേണം എന്ന്എന്തെ ഇത്ര നിർബന്ധം .. അവൾ അവനു കൈവിഷം കൊടുത്തോ  നാണം ഇല്ലാത്തവൻ .

എന്തായാലും ഫ്രഷ് ഒന്നുമല്ല  ഇനി നീഎന്തെങ്കിലും കരുതി എന്ന് വെച്ച് എന്ത് സംഭവിക്കാന? ആഫോട്ടോസ് ഒന്നും കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവൻആശിച്ചു .. ഫോൺ എടുത്തു ഷംസീർ നെ വിളിച്ചു അവൻ പെട്ടെന്ന്തന്നെ കാൾ അറ്റൻഡ് ചെയ്തു .. ഒരുപാടു നേരം ഷാഫി  അവനോട്അവനു സപ്പോർട്ട് ആയി സംസാരിച്ചു ..

അവസാനം അവനോട്പറഞ്ഞു നീ നേരത്തെ കാണിച്ച ഫോട്ടോസ് എനിക്ക് ഒന്ന് സെൻട്ചെയ്യ് ഞാൻ റയാസ് ന്റെ ഉമ്മാക്ക് കാണിച്ചിട്ട് കാര്യം പറഞ്ഞുനോക്കാം എന്ന് .. ആദ്യം ഒന്ന് മടിച്ചു എങ്കിലും ഷാഫി  ന്റെ ഡയലോഗ്ൽ അവൻ വീണു , ശെരി ഇക്ക എന്ന് പറഞ്ഞു

💬 Comments

View all comments