Chapter Title : മനയ്ക്കലെ തമ്പ്രാട്ടി 1 [കർഷകൻ]
ശ്വാസം നിലച്ചു പോയി.. എന്തൊരു ഭംഗി. വല്ലാത്ത ചേല്.
സുധേച്ചി എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു കുട്ടിക്ക് പഴം പുഴുങ്ങിയത് രണ്ടെണ്ണം വേണ്ടിവരും വല്ല്യ ആണൊരുത്തന്റെ സ്വഭാവം ഒക്കെ ണ്ട് ട്ടോ..
ഞാനാകെ വല്ലാതായി, വിഷയം മാറ്റാനായി ഞാൻ
സുധേച്ചിയെ വല്യമ്പ്രാട്ടിക്ക് വയസ്സായില്ലേ അവർ ക്ലാസ്സൊക്കെ എടുക്കുമോ എന്ന് ചോദിച്ചു.
സുധേച്ചി ഒരു കള്ള ചിരി പാസ്സാക്കിട്ടു പറഞ്ഞു അതൊക്ക അങ്ങട് ചെന്നാൽ ജിത്തൂന് തിരിഞ്ഞോളും.
ഭക്ഷണം കഴിച്ചു പതുക്കെ മുങ്ങാൻ നിക്കുമ്പോൾ അതാ അമ്മ ഏടത്തീടെ കൂടെ പറമ്പിൽ നിന്നും വരുന്നു. എന്നെ കണ്ടതും നീട്ടി ഒരു വിളി.. ജിത്തൂ... സമയമായില്ലേ മനക്കലേക്ക് പോണില്ലേ..
ആ ഇറങ്ങീന്നും പറഞ്ഞ്, ബുക്കും സൈക്കിൾ ഒക്കെ എടുത്ത് സംസ്‌കൃതം എന്ന ഭാഷയെയും ഉഷ ടീച്ചറെയും ശപിച്ചു ആഞ്ഞു പെടൽ ചവിട്ടി.
കുറേ ദൂരം പോയപ്പോൾ വല്യ കാട് പിടിച്ച പ്രദേശം നടുക്കൊരു ഇടവഴിയും പതുക്കെ സൈക്കിളിൽ നിന്നിറങ്ങി തള്ളി. കുറച്ചു കൂടിപോയപ്പോൾ മനയെത്തി. സൈക്കിൾ മെല്ലെ അവിടെ ചാരി വച്ച്.
ആ കാടുകൾക്ക് ഇടയിൽ കൊച്ചു പടിപ്പുര മുളകൊണ്ട് തടവ് വച്ചിട്ടുണ്ട് പതുക്കെ അത് ചാടി കിടന്നു, ഉള്ളിലേക്ക് കുത്തനെ ഇറക്കമാണ് മണ്ണുകൊണ്ടുള്ള അല്പം വീതി കൂടിയ വഴി. ഞാൻ മെല്ലെ ചുറ്റിലും നോക്കി ആകെ മൊത്തം മരങ്ങൾ നല്ല തണുത്ത അന്തരീക്ഷം മെല്ലെ നടന്ന് താഴേക്കു പോകുമ്പോൾ അങ്ങകലെ വലിയ ഒരു ഓടിട്ട വീട് കാണാം.
അപ്പൊ ഇതാണ് മന. കേട്ടിട്ടുണ്ടെങ്കിലും ഉള്ളിലേക്ക് വരുന്നതാദ്യ. മനയുടെ പുറകു വശം പടങ്ങളും കുളവും ഉള്ള സ്ഥലം ആണെന്ന് സുധേച്ചി
💬 Comments
View all comments