Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]
മനസ്സില്ലെ അത് ആരും എന്താ കാണാത്തതു എന്റെ മനുവേട്ടനെ പോലെ ആയിരുന്നെങ്കിൽ എല്ലാ ആണുങ്ങളും .. അവൾ അറിയാതെ ചിന്തിച്ചു പോയി.. അയാളുടെ സ്വരത്തിലെ ഭീഷണി തന്റെ നിസഹായാവസ്ഥയെ മുതലെടുക്കുവാണെന്നു കൂടി അറിഞ്ഞപ്പോൾ എന്തു ചെയ്യണം എന്നറിയാതെ മായ കരഞ്ഞു കലങ്ങിയ കണ്ണുമായി തല കുനിച്ചു ഇരുന്നു...
"എന്താ തീരുമാനം പെട്ടന്ന് പറ മായ ഞാൻ ഷീലയെ വിളിക്കട്ടെ പിന്നെ ഇ കേസ് എങ്ങനെ എഴുതണം എന്നൊക്കെ എനിക്ക് നന്നായിട്ടു അറിയാം പുറം ലോകം കാണില്ല പിന്നെ നീ "
അവൻ ഒന്ന് കൂടി ചോദിച്ചു..
"സർ ഇനി ആരെയും വിളിക്കണ്ട എനിക്ക് സമ്മതമാ... സർ പറയുന്നതിന് എനിക്ക് സമ്മത എല്ലാത്തിനും സമ്മത .. എന്റെ മോളെ കാണാതെ അവളു ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല സർ അവളു എന്നെ കാണാതെ കരഞ്ഞു ഇരിക്കുവായിരിക്കും അവിടെ സർ എന്ത് പറഞ്ഞാലും ഞാൻ കേൾകാം എന്നെ ഒന്ന് വിടണം പ്ലീസ് "
തന്റെ മുന്നിൽ വേറെ ഒരു വഴിയും ഇല്ലെന്നു കണ്ട മായയ്ക്ക് അതല്ലാതെ മറ്റൊന്നും അപ്പോൾ പറയാൻ പറ്റില്ലായിരുന്നു മറ്റൊന്നും ആലോചിക്കാതെ ആ നിമിഷം അവിടുന്ന് ഒന്ന് രക്ഷപെടണം എന്ന് മാത്രം ആയിരുന്നു അവൾക്കു അപ്പോൾ തനിക്കു പറ്റിയ തെറ്റിനെക്കുറിച്ചു ഓർത്ത് അവൾ മനസ്സിൽ ശപിച്ചു കൊണ്ട് .. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ പറഞ്ഞു... അവളുടെ അപ്പോഴത്തെ നിസഹായാവസ്ഥയെ അയാൾ ശരിക്കും മുതലെടുത്തു..
"ശരി മായയ്ക് ഇപ്പൊ പോകാം പക്ഷെ ഞാൻ തന്നെ വിളിപ്പിക്കും അപ്പൊ വരണം അറിയാല്ലോ അല്ലെങ്കിൽ എന്താ സംഭവിക്കുക എന്ന് പറഞ്ഞു
💬 Comments
View all comments