0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]

Author : lion Read All Parts 777

""അയ്യോ വിട് തള്ളേ നമ്മുടെ മായ മോളെ""

തന്റെ ഉരുക്കു പോലുള്ള കൈ കൊണ്ടു പിടിച്ചപ്പോൾ മായയ്ക്കു തന്റെ തല തന്നെ പൊട്ടി പോകും പോലെ തോന്നി..

എല്ലാവരും കൂടെ രമണിയെ പിടിച്ചിട്ടും ഒരു വക രജനിയുടെ കൈ അനങ്ങിയില്ല..

പുറത്തെ ശബ്‌ദം കേട്ടു മൃദുലയും കാവ്യയും എല്ലാവരും ഇറങ്ങി വന്നു..

ആ കാഴ്ച കണ്ടു അവരും രമണിയെ പിടിച്ചു മാറ്റാൻ ആയി ഓടിയെത്തി...

""ഡീ വിടടി തള്ളേ മായയെ""

കാവ്യ ഓടി വന്നു രമണിയെ ശക്തിയിൽ പിടിച്ചു തള്ളിയപ്പോൾ രമണി മായയുടെ മുടിയിൽ നിന്നും വിട്ടു തെറിച്ചു വീണു..

മായ ജീവൻ തിരിച്ചു കിട്ടിയ പോലെ കരഞ്ഞു കൊണ്ട് ശ്വാസമെടുത്തു ഒന്ന് തന്റെ മുടി കെട്ടു പിടിച്ചു തടവി കൊണ്ട് നേരയാക്കി..

""ഡീ.. പുന്നാര മക്കളെ ഇ കത്തി രമണിയെ തള്ളി ഇടാൻ മാത്രം അയോടി നീയൊക്കെ ഒറ്റ ഒരണെത്തിനെ വിടില്ല ഞാൻ അറിയില്ല നിനക്ക് എന്നെ"

രമണി ഒന്ന് തന്റെ സാരി ശരിയാക്കി എഴുന്നേറ്റു...

"മായേ നീ അകത്തു പോ മോള് നിന്നെ നോക്കി കരയുന്നുണ്ടോ പോ അകത്തു"

കാവ്യ കരഞ്ഞു കൊണ്ട് ഇരുന്ന മായയെ നോക്കി കൊണ്ട് പറഞ്ഞു...

അത് കേട്ട മായ കരഞ്ഞു കൊണ്ട് അകത്തേക്ക് ചെന്നു..

""ആ ഇപ്പൊ നീ പോ പുന്നാര മോളെ ഇവളുമാരൊക്കെ രക്ഷപ്പെടുത്തിയല്ലേ നിന്നെ രമണി ഇവിടെ തന്നെ ഉണ്ട് നിന്നെ തീർത്തിട്ടെ രമണി പോകു ഇവിടുന്നു കാത്തിരുന്നോ നീയ്‌""

രമണി മായയെ നോക്കി കൊണ്ട് പറഞ്ഞു...

ആ സമയം സ്റ്റേഷനിൽ മായയെ ഓർത്ത് ജോൺസൺ

💬 Comments

View all comments