0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]

Author : lion Read All Parts 1K

കൊടുത്തു..

"എന്റെ പൊന്നു മോളെ നിന്നെയല്ലാതെ ഞാൻ ആരെ വിശ്വസിക്കാനാ എന്നെകാളും മറ്റെന്തിനെക്കാളും എനിക്ക് നിന്നെ വിശ്വാസമ കേട്ടോ"

അവൻ അവളെ നോക്കി കൊണ്ട് പറഞ്ഞു...

അവൾ ഞാൻ ചെയുന്ന ചതിയെ കുറിച്ചുള്ള കുറ്റ ബോധം കൊണ്ട് അവന്റെ മുഖത്തു നോക്കി വല്ലാത്തൊരു ഭാവത്തോടെ ചിരിച്ചു..

കാവ്യ ആ സമയം മുറിയിൽ ഇരുന്നു ശ്യാമിനെ ഫോൺ വിളിക്കുകയായിരുന്നു..

"ഇനി.. എന്തു.. ചെയ്യും ശ്യാം.. ചെയ്യാത്ത തെറ്റിന് മായ അനുഭവിക്കുന്നത് കണ്ടാൽ പേടി ആകും ഇവിടുള്ളവർ മുഴുവൻ പുറത്തു കാണിച്ചില്ലെങ്കിലും അവളെ ഒരു തെറ്റ് കാരിയെ പോലെയാ കാണുന്നെ ഏട്ടന്മാർക് അവളെ അത്രയും വിശ്വാസം ഉള്ളത് കോണ്ടാ അവൾക്കു കുഴപ്പമൊന്നും ഇല്ലാതെ പക്ഷെ നമ്മുടെ കാര്യം അങ്ങനെ അല്ലടാ ഇതറിഞ്ഞ എല്ലാവരും കൂടെ എന്നെ കൊല്ലും ഞാൻ ഇവിടെ വന്നു നില്കുന്നതിന്റെ കാര്യമെങ്കിലും ഇവര് അറിഞ്ഞാലുള്ള ഒരു അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ നീ ഡാ നമ്മുക്ക് ഒരു കാര്യം ചെയാം ഞാൻ നിന്റെ കൂടെ ഇറങ്ങി വരാം നമ്മുക്ക് എവിടേലും പോയി ജീവികാം ശ്യം..

അവൾ തന്റെ നിസ്സഹായവസ്ഥ അവനോടു പറഞ്ഞു...

"ഡീ അതിപ്പോ നീ പെട്ടന്ന് ഇങ്ങനെയൊക്കെ പറഞ്ഞ നിനക്ക് അറിയാല്ലോ എന്റെ അവസ്ഥ എന്റെ വിട്ടുകാരെ ഒഴിവാക്കി എനിക്ക് അങ്ങനെ നിന്നെ കൂട്ടി അങ്ങനെ പോകാനൊന്നും പറ്റില്ല നീ കുറച്ചൂടെ നില്ക്കു നമ്മുക്ക് നോക്കാം"

അവൻ അവളുടെ ആഗ്രഹത്തെ മുളയിലെ അങ്ങ് നുള്ളി..

അവന്റെ ഉയപ്പൻ മട്ടു മറുപടി അവൾക്കു തീരെ പിടിച്ചില്ല...

"എന്താ ശ്യാം ഇപ്പൊ ഇങ്ങനെയൊക്കെ പറയണേ നീ എന്നെ കൈ വിടില്ലെന്നുള്ള

💬 Comments

View all comments