0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]

Author : lion Read All Parts 1K

വിശ്വാസം കൊണ്ട നിന്റെ കൂടെ ഞാൻ ആ ഹോട്ടലിൽ വന്നതും നിനക്ക് കിടന്നു തന്നത് പോലും അതിന്റെ സമ്മാനം ഇ വയറ്റില് വളരുന്നുണ്ടോന്നു പോലും എനിക്ക് അറിയില്ല നീ ഇപ്പൊ ഇങ്ങനെയൊക്കെ പറയുമ്പോ എനിക്ക് എന്തോ പോലെ ശ്യാം നീ ഒഴിവാക്കാൻ ശ്രമിക്കുവാനോ"

അവൾ പേടിയോടെ ചോദിച്ചു...

"അങ്ങനെ അല്ല കാവ്യ നീ എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കണേ.. ഞാൻ ഇപ്പോഴത്തെ അവസ്ഥ കൊണ്ടു പറഞ്ഞതാ എന്റെ വിട്ടുകാരെ വിട്ടിട്ടു എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല നീ അത് മനസിലാകൂ"

അവൻ തന്റെ ഉറച്ച മറുപടി പറഞ്ഞു..

"ഡാ. വീട്ടുകാരോട് ചോദിച്ചിട്ടാണോ നീ എന്നെ ചെയ്തത് വീട്ടുകാരോട് ചോദിച്ചിട്ടാണോ നമ്മള് സ്നേഹിച്ചതു വീട്ടുകാരോട് ചോദിച്ചിട്ടാണോ ഞാൻ എന്റെ ഭർത്താവിനെ വിട്ടു ഇറങ്ങി വന്നത് കാര്യം കഴിഞ്ഞപ്പോൾ ഒഴിവാക്കാൻ നോക്കുവാനോ ശ്യാം എന്നെ"

അവൾ ചോദിച്ചു...

"ഡീ കാവ്യ നിനക്ക് എന്താ പറഞ്ഞ മനസിലാവാതെ ഞാൻ നിന്നെ ഒഴിവാകുവാണെന്ന് പറഞ്ഞില്ലല്ലോ എനിക്ക് ഇപ്പൊ തന്നെ കെട്ടാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല പ്ലീസ് എന്നെ പറഞ്ഞു ബുദ്ധിമുട്ടിക്കല്ലേ"

അവൻ ഒന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു...

"ഓ.. ഇപ്പൊ ഞാൻ നിനക്ക് ബുദ്ധിമുട്ട് ആയല്ലേ ശ്യാം അങ്ങനെ ആയിരുന്നില്ലല്ലോ എന്നെ നീ തൊടുന്നത് വരെ നീ ചതിക്കുവാനോ ശ്യാം"

അവൾ പേടിയോടെ ചോദിച്ചു..

"എന്റെ കാവ്യെ നീ ഒന്ന് വെച്ചിട്ട് പോയെ ഞാൻ കുറച്ചു തിരക്കില പിന്നെ വിളികാം"

അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു..

അവൾ തിരിച്ചു വിളിച്ചെങ്കിലും അവൻ ഫോൺ സ്വിച് ഓഫ്‌ ആക്കിയിരുന്നു...

അവൻ ഇനി

💬 Comments

View all comments