Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]
അറിയാൻ പോണില്ലെടി എനിക്ക് അറിയാം നിന്റെ മനസ് നമ്മള് ഒന്ന് ചെയ്തെന്നു വെച്ചു ഒരു പൂച്ച കുഞ്ഞു പോലും അറിയില്ല""
രഘു അവളുടെ കൈയിൽ മുറുക്കി പിടിച്ചു ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..
"കൈ എടുക്കെടാ നാറി.. ഏട്ടാ എന്ന് വിളിച്ച നാവുകൊണ്ട് എന്നെ കൊണ്ട് വേറെ വിളിപ്പിക്കരുത് നീ"
കാവ്യ അവനു നേരെ ചാടി കേറി..
അവൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല.. ആ മദ്യ ലഹരിയിൽ പോലും ആകെ നാണം കെട്ട അവസ്ഥ ആയി അവനു.. അവളുടെ കൈയിൽ നിന്നും പിടിവിട്ട അവൻ പകയോടെ അവളെ നോക്കി...
"ഡീ.. പുന്നാര മോളെ നിനക്കു അറിയില്ല ഇ രഘുവിനെ മൂർഖൻ പാമ്പിനെയാ നീ നോവിച്ചു വിടുന്നത്.. സ്വന്തം അങ്ങളയുടെ കൂടെ ചെയ്യാൻ നിനക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോടി ഇ രഘു ഒന്ന് തൊട്ടപ്പോൾ നിനക്ക് പൊള്ളി അല്ലെ നീ കുറിച്ച് വെച്ചോ ഇ രഘു തന്നെ നിന്നെ പണിയും ഇ രഘുവിന്റെ കൈയിൽ കിടന്നു നീ പിടയ്ക്കും ഒരു ദിവസം നോക്കി കോടി നീ"
രഘു അതും പറഞ്ഞു ദേഷ്യപെട്ടു പോയപ്പോൾ ഭയം കൊണ്ട് കാവ്യ വിറച്ചു പോയി..
മഹേഷ് മുറിയിൽ ഉണ്ടായിരുന്നതൊക്കെ അപ്പൊ ഇയാള് കണ്ടല്ലേ എന്നവൾ ഓർത്തു ദൈവമേ ഇനി അയാള് ഇതു ആരോടെങ്കിലും പറഞ്ഞാൽ കുടുംബം തകരുമല്ലോ ഈശ്വരാഎന്താ ചെയ്യാ ഭയന്നു വിറച്ചു കൊണ്ട് അവൾ ഓരോന്ന് ചിന്തിച്ചു ആ വാതിൽ അടച്ചു...
പിറ്റേ ദിവസം രാവിലെ നേരം പുലർന്നപാടെ പാടത്തേക്കു പോയ മോഹനൻ ഒരു വാർത്തയും ആയാണ്
💬 Comments
View all comments