0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]

Author : lion Read All Parts 865

ചെന്നു ഇരുന്നെങ്കിലും എന്തോ മഹേഷിന്റെ മനസിന്‌ ഒരു സമാധാനം കിട്ടിയിരുന്നില്ല വല്ലാത്ത ഒരു അസ്വസ്ഥത എന്തു ചെയ്താലും അതൊക്കെ തെറ്റി പോകും പോലെ കണക്കുകൾ കൂട്ടിയിട്ടു പോലും തെറ്റി പോകുന്നു.. കാവ്യേച്ചി തന്നെ ശരിക്കും വട്ടു പിടിപ്പിക്കുന്നുണ്ടെന്നു അവനു തോന്നി..

അപ്പോഴാണ് ക്യാബിനിന്റെ വാതിലിൽ തട്ട് കേട്ടത്..

"ആരാ.. അത് കേറി വ"

മഹേഷ്‌ ഒന്ന് ആരാന്നു അറിയാൻ വേണ്ടി പറഞ്ഞു...

വാതിൽ തുറന്നു ഒരു കൊച്ചു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു... കാവ്യ ചേച്ചിയെ എങ്ങനെ എങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പ്രാന്ത് പിടിച്ചു ഇരുന്ന മഹേഷ്‌ ആ പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ നോക്കി പോയി..

ഒരു മഞ്ഞ നിറമുള്ള ചുരിദാർ ഇട്ടു ഒരു കുഞ്ഞു ബാഗ് കൈയിൽ പിടിച്ചു.. തന്നെ ചിരിച്ചു കൊണ്ട് നോക്കുന്ന അവളെ നോക്കി മഹേഷും ഒന്ന് ചിരിച്ചു..

"എന്താ കുട്ടി എന്താ വേണ്ടത്"

അവളുടെ ചെറിയ നാണം കുണുങ്ങിയ മുഖത്തു നോക്കി മഹേഷ്‌ ചോദിച്ചു..

"അത്.. സാറെ.. ഇ കടയില് ഒരു സെയിൽസ് ഗേളിന്റെ ഒഴിവുണ്ടെന്നു അറിഞ്ഞിട്ടു വന്നതാ"

അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

ചിരിക്കുമ്പോൾ അവളുടെ നുണ കുഴിക്കൾ തിളങ്ങുന്നത് കണ്ടപ്പോൾ നല്ല ഭംഗി തോന്നി അവനു..

"ഓ അതിനാണോ കുട്ടി ഇരിക്ക്"

അവൾ അത് കേട്ടു മെല്ലെ ആ കസേരയിൽ ഇരുന്നു..

"കുട്ടി ഏതു വരെ പഠിച്ചു"

മഹേഷ്‌ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..

"ഞാൻ പ്ലസ് ടു അത് കഴിഞ്ഞു വീട്ടിലെ അവസ്ഥ കൊണ്ട് പഠിക്കാൻ പോയില്ല"

അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു

💬 Comments

View all comments