0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ]

Author : lion Read All Parts 845

കിടക്കുവായിരുന്ന മായ പെട്ടന്ന് മനുവിന്റെ കാൾ കണ്ടപ്പോൾ എടുത്തിട്ട് ഞാൻ ഇനി എന്തു പറയും എന്നറിയാതെ പേടിച്ചു പോയി.. എന്തേലും പറയാം എന്റെ മനുവേട്ടന് എന്നെ മനസിലാവും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ ഫോൺ എടുത്തു..

"ഹലോ.. ഏട്ടാ"

വിറച്ചു കൊണ്ട് അവൾ പറഞ്ഞു..

"മോളെ എന്താ എന്റെ മോൾക്ക് പറ്റിയെ എന്തിനാ എന്റെ പെണ്ണിനെ പോലീസുകാരൊക്കേ പിടിച്ചോണ്ട് പോയെ എന്തു തെറ്റാ എന്റെ മായ ചെയ്തേ"

അവൻ സങ്കടപ്പെട്ടു കൊണ്ട് അവളോട്‌ ചോദിച്ചു...

"എനിക്ക് ഒന്നും അറിയില്യ ഏട്ടാ ഞാൻ അവരുടെ കാലുപിടിച്ചു പറഞ്ഞതാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ആരും കേട്ടില്ല ഏട്ടാ എന്നെ ഒരു പട്ടിയെ പോലെ വലിച്ചു കൊണ്ടു പോയി ഏട്ടാ അവര് എന്നെ"

അവൾ വിങ്ങി കൊണ്ട് പറഞ്ഞു..

"സാരമില്ല വാവേ പോട്ടെ അവർക്കു തെറ്റ് പറ്റിയതാകും എന്റെ മോള് കരയണ്ട എന്റെ പെണ്ണിനെ ഉപദ്രവിച്ചിരുന്നേ കൊന്നേനെ ഞാൻ എല്ലാത്തിനേം ചെയ്യാത്ത തെറ്റിന് അല്ലെ എന്റെ ജീവനെ അവര്"

അവൻ ഒന്ന് പറഞ്ഞു നിർത്തി..

"സാരമില്ല ഏട്ടാ ഇതു ഞാൻ അനുഭവിക്കേണ്ടത് ആയിരിക്കും അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കില്ലല്ലോ"

അവൾ ഒന്ന് കണ്ണു തുടച്ചു കോണ്ടു തന്റെ ഭാഗത്തെ തെറ്റിനെ അവന്റെ മുന്നിൽ എങ്കിലും മനസ് കൊണ്ട് ന്യായികരിക്കാൻ വേണ്ടി പറഞ്ഞു...

"എന്നാലും ആരായിരിക്കും മോളെ ദാമുവേട്ടനെ കൊന്നത് അയാളോട് പക തോന്നാൻ മാത്രം തറവാട്ടിൽ ആരുമില്ല പിന്നെ എവിടുന്നാ ആ രാത്രി ആൾകാർ വന്നേ"

അവൻ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..

"എനിക്ക് ഒന്നും അറിയില്ല ഏട്ടാ ആരെയോ പിടിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞു

💬 Comments

View all comments