0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

ഇല്ലടി ഒന്ന് പുറത്തു ഇറങ്ങാൻ പോലും പറ്റണില്ല നാട്ടുകാരുടെ ചോദ്യം കെട്ടു മടുത്തു കുഞ്ഞു ആയില്ലേ എന്താ വിശേഷം ആവാതെ ആർക്കാ പ്രശ്നം ഇങ്ങനെ നൂറു കൂട്ടം ചോദ്യങ്ങളാ.. അവരെ തെറ്റ് പറഞ്ഞിട്ട് എന്തിനാ എനിക്ക് തന്നെ വെറുപ്പ്‌ തോന്നുവാ എന്നോട് വെറും ഒരു മച്ചി അതല്ലേ ഞാൻ"

മൃദൂല തന്റെ സങ്കടത്തിന്റെ കെട്ടയിച്ചു...

"ഡീ മൃദു.. നീ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കണേ നിനക്ക് പൊന്നു പോലെ നിന്നെ നോക്കുന്ന നിന്റെ മഹേഷ്‌ ഇല്ലേ ഒന്ന് ചിന്തിച്ചു നോകിയെ എനിക്ക് ആരാ ഉള്ളത് എല്ലാവർക്കും ഉണ്ട് മോളെ വിഷമങ്ങളു ഉള്ളിലു ഒളിപ്പിച്ചു നടക്കുന്നു എന്നെ ഉള്ളു നമ്മുടെ വിഷമങ്ങളു മറ്റുള്ളവർക് പറഞ്ഞ മനസിലാവില്ലെടി അത് നമ്മള് അനുഭവിച്ചു തന്നെ തീർക്കണം ജനിച്ചു പോയില്ലേ മനുഷ്യമായിട്ടു ഇതൊക്കെ തന്നെയാ ജീവിതം എന്നങ്ങു വെച്ചു ജീവിക്യ അല്ലാതെ ഇപ്പൊ എന്താ ചെയ്യാ നാട്ടുകാരുടെ വാ മുടി കെട്ടാൻ പറ്റുവോ നമ്മുക്ക്"

മൃദൂല തന്റെ സങ്കടം പറഞ്ഞപ്പോൾ അറിയാതെ തന്റെ ഉള്ളിലെ വിഷമങ്ങൾ കാവ്യയുടെ ഉള്ളിൽ നിന്നും പുറത്തു ചാടി..

"ഏയ്യ് പറ്റണില്ലടി മഹേഷ്ട്ടന്റെ ഉള്ളിലും കാണില്ലേ കുറെ ആഗ്രഹങ്ങളു അതൊന്നും എന്നെ കൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റണില്ലല്ലോ എന്നോർക്കുമ്പോൾ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ തോന്നും ഞാൻ അങ്ങ് മരിച്ചു പോയ എന്റെ മഹേഷേട്ടന് വേറെ നല്ലൊരു കൊച്ചിനെ കിട്ടില്ലേ അവർക്കു കുട്ടികളൊക്കെ ആയി സുഖമായി ജീവിക്കില്ലേ ഇങ്ങനെയൊക്കെ ചുമ്മാ ചിന്തിച്ചു പോകുമെടി ഞാൻ"

മൃദൂല തന്റെ ഉള്ളിലെ വേദന തുറന്നു പറഞ്ഞു..

"എന്തൊക്കെയാ മൃദു നീ പറയണേ നീ മരിച്ച

💬 Comments

View all comments