0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

പിന്നെ മഹേഷ്‌ വേറെ ഒരാളെ കെട്ടി അങ്ങനെ സുഖമായി ജീവിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ മഹേഷിന് നീ ആരാണെന്നു എനിക്ക് അറിയാം നന്നായിട്ടു അവൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു നിനക്ക് അറിഞ്ഞുടെ ചാവാൻ ആണെങ്കിൽ ഞാനൊക്കെ എത്ര വട്ടം ചാവണമെടി ആർക്കും വേണ്ടാത്ത ജന്മം അല്ലെ എന്റെ അതൊന്നു ആലോചിച്ചു നോകിയെ നീ ഇവിടെ ആണെങ്കിലും ഏട്ടന്മാർക്കൊക്കെ ഒരു ഭാരം ആയിട്ടല്ലേ ഞാൻ നിൽക്കണേ അവര് സ്നേഹം കൊണ്ട് ഒന്നും പറയുന്നില്ലന്നെ ഉള്ളൂ അവരുടെയൊക്കെ മനസ് എനിക്ക് അറിയാൻ പറ്റുന്നുണ്ട് ഒരു കുഞ്ഞു ജനിച്ച തീരാവുന്നതേ ഉള്ളു നിന്റെ നിന്റെ ഇ സങ്കടങ്ങളു മറ്റുള്ളവരെ കുറിച്ച് നീ ആലോചിക്കേണ്ട അവര് എന്ത് വേണേലും പറഞ്ഞോട്ടെ നാട്ടുകാര് അങ്ങനെയാടി ഇനി കുഞ്ഞു ഉണ്ടായാൽ അവർക്കു പറയാൻ വേറെ കാരണങ്ങൾ ഉണ്ടാക്കും അത് കൊണ്ട് അതൊന്നും ചിന്തിച്ചു നീ സങ്കടപെടേണ്ട കേട്ടോ"

കാവ്യ അവളെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കി...

"അതല്ല കാവ്യെ കുഞ്ഞു ആവാത്തതിന്റെ പ്രശ്നം എനിക്കാണെന്നു ഒരിക്കൽ ഡോക്ടറേ കാണിക്കാൻ പോയപ്പോൾ മഹേഷേട്ടനോട് ഡോക്ടർ പറയുന്നത് ഞാൻ പുറത്തു നിന്നു ഞാൻ കേട്ടതാ എന്നെ പുറത്തു ഇരുത്തി ഏട്ടനെ മാത്രം ഡോക്ടറു വിളിച്ചപ്പോ ഒരു സംശയം തോന്നി ശ്രദ്ധിച്ചപ്പോ ഞാൻ കേട്ടതാ പക്ഷെ ഇപ്പോഴും മഹേഷേട്ടൻ പറയുന്നത് നമ്മുക്ക് കുഴപ്പമൊന്നുമില്ല ശ്രമിച്ച നമ്മുക്ക് വാവ ഉണ്ടാകുമെന്ന എന്നോടുള്ള ഇഷ്ടം കൊണ്ട ആ കള്ളം പറയണേ എല്ലാം അറിഞ്ഞിട്ടു ആ കള്ളം കേൾക്കുമ്പോ ഉരുകി പോകുമെടി ഞാൻ"

അതും പറഞ്ഞു അറിയാതെ മൃദൂല ഒന്ന് വിങ്ങി പോയി...

അത് കേട്ടപ്പോൾ എന്തു

💬 Comments

View all comments