Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]
പോത്തു പോലെ ഇതു പതിവുള്ളതല്ലല്ലോ എന്തു പറ്റിയെടി നിനക്ക് ഇ സമയത്തൊരു ഉറക്കം"
മോഹനൻ കാര്യം അറിയാൻ വേണ്ടി ഒന്ന് ചിരിച്ചോണ്ട് ചോദിച്ചു..
"ഒന്നൂല്യന്റെ മനുഷ്യ നല്ല തലവേദന പിന്നെ നടുവിന് ഒട്ടും വയ്യ അതാ ഒന്ന് കിടന്നേ ഉച്ചയ്ക്ക് വയ്യാതെ ഒന്ന് കിടന്നുന്നു വെച്ചു ന്തുണ്ടാക്കാന ഇപ്പോ"
രഘുവുമായി നടത്തിയ കുതിരയോട്ടത്തിന്റെ ക്ഷീണം മൂലമാണ് കിടന്നതെന്നു പറയാൻ പറ്റത്തില്ലല്ലോ എന്നോർത്ത് സരസ്വതി തന്റെ അഴിഞ്ഞു വീണ മുടി ഒന്ന് വാരി കെട്ടി കൊണ്ടു മറുപടി പറഞ്ഞു..
"ഒന്ന് ചോദിച്ചതാ എന്റെ പൊന്നു കെട്ടിയോളെ നീ വയ്യെങ്കിൽ ഉച്ചയ്ക്കോ വൈകിട്ടോ എപ്പോ വേണേലും കിടന്നോ ഞാൻ ഒന്നും പറയണില്യ"
സരസ്വതിയുടെ വായിൽ നിന്നും ഓരോന്ന് കേൾക്കാൻ വയ്യാത്തോണ്ട് മോഹനൻ അതിൽ നിന്നും ഒഴിഞ്ഞു മാറി...
"ഹ.. മോഹനേട്ടൻ കഴിക്കാൻ വന്നതല്ലേ വരാന്തയിൽ ഇരിക്ക് ഞാൻ ഇപ്പൊ ചോറ് എടുകാട്ടോ"
അതും പറഞ്ഞു പാതി ഉറക്കത്തിൽ എന്ന പോലെ സരസ്വതി അടുക്കളയിയിലേക്ക് പോയി...
ഭവ്യയ്ക്കു കഴിക്കാൻ നല്ല ചൂട് കഞ്ഞിയും പയറും ഉണ്ടാക്കിയ മായ അതും എടുത്തു ഭവ്യയുടെ മുറിയിലേക്ക് പോയി...
ഒന്ന് ഉറങ്ങി എഴുന്നേറ്റു കട്ടിലിൽ ഇരിക്കുന്ന ഭവ്യയ്ക്കു കുറച്ചു ക്ഷീണം കുറഞ്ഞ പോലെ തോന്നി എന്നാലും അവിടിവിടെയായി നല്ല വേദനയും ഉണ്ടായിരുന്നു...
"ആ നീ എഴുന്നേറ്റോ.. ദേ ഇതു കുടിക്കൂ അപ്പൊ ആ ക്ഷീണം ഒന്ന് മാറും"
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കഞ്ഞിയുമായി മുറിക്കു അകത്തേക്ക് വന്ന മായ ഒന്ന് അത് മേശയിൽ വെച്ചു കൊണ്ട് ഭവ്യയോട് പറഞ്ഞു....
"എനിക്ക് ഇപ്പൊ വേണ്ട മായേച്ചി ഒരു
💬 Comments
View all comments