0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

മഹേഷിന്റെ മുഖം ദേഷ്യത്താൽ ചുവന്നു..

"മ്മ് എന്ത് കളി ആണാണെങ്കിൽ നിന്റെ പെണ്ണുപിള്ളയ്ക്കു ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുകെട അവിടെ തെളിയിക്കു ആണത്തം അല്ലേൽ അവിടെ വല്ല ആണുങ്ങള് വന്നു പണിഞ്ഞിട്ട് പോകും അല്ലെ രമണിയേച്ചിയെ"

രഘു അതും പറഞ്ഞു ചിരിച്ചപ്പോൾ മഹേഷിനു തന്റെ ദേഷ്യം പിടിച്ചു നിർത്താൻ ആയില്ല..

"ടാ നായിന്റമോനെ എന്റെ വീട്ടിൽ കേറി നിന്നിട്ടു എന്നോട് തോന്ന്യാസം പറയുന്നോടാ ചെറ്റേ ഇറങ്ങി പോടാ എന്റെ വീട്ടീന്ന്"

മഹേഷ്‌ രഘുവിന്റെ നെഞ്ചിലെ ഷർട്ടിൽ ഇരു കൈകൾ കൊണ്ടും ആഞ്ഞു പിടിച്ചു അലറി കൊണ്ട് ശക്തിയിൽ ആ ചുമരിനോട് ചേർത്തു...

"കൈ എടുക്കെടാ മോനെ"

രഘു ദേഷ്യത്തോടെ പറഞ്ഞു...

ഇല്ലെങ്കിൽ നീ എന്തു ചെയുമെടാ രഘു പുലയാടി മോനെ..

ക്രോധം കൊണ്ട് മഹേഷ്‌ തന്നെ തന്നെ മറന്നു...

"പോ നായിന്റമോനെ"

മഹേഷിന്റെ അടി വയറു നോക്കി രഘു തന്റെ മുട്ടുകാൽ ഉയർത്തി ആഞ്ഞു അടിച്ചു...

"അമ്മേ. "

വേദന കൊണ്ട് മഹേഷ്‌ പിറകിലേക്കു മറിഞ്ഞു വീണു...

"നീ രഘുവിനെ അടിക്കാൻ മാത്രം വളർന്നോടാ ചെക്കാ"

വീണു കിടന്ന മഹേഷിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടാൻ ഒരുങ്ങിയ രഘുവിനെ രമണി ഒന്ന് തടഞ്ഞു...

"വേണ്ടടാ രഘു നിന്റെ ചവിട്ടു കൊണ്ടാൽ ഇ പൊങ്ങൻ ചത്തു പോകും പിന്നെ നമ്മുക്ക് അത് പണിയാകും ടാ കിടന്നു ഇവന്റെ ചവിട്ടു വാങ്ങാതെ എഴുന്നേറ്റു അകത്തു പോകാൻ നോക്കെടാ ചെക്കാ"

തായെ കിടന്നു വേദന കൊണ്ട് പുളയുന്ന മഹേഷിനെ നോക്കി രമണി പറഞ്ഞു...

വേദന കൊണ്ട് ശ്വാസം കിട്ടാത്ത പോലെ മഹേഷ്‌ പതിയെ

💬 Comments

View all comments