0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

നിന്നും എഴുന്നേറ്റു ആ വാതിലിനു പിറകിലെ ചുമരിൽ ചാരി നിന്നു..

"ചേച്ചി മിണ്ടല്ലേ ആരാന്നു നോക്കട്ടെ"

ചേച്ചിയെ നോക്കി രഘു അതും പറഞ്ഞു കൊണ്ട് മെല്ലെ ആ വാതിൽ തുറന്നു ആ വാതിലിനു പിന്നിലായി സരസ്വതി മറഞ്ഞിരുന്നു...

"ടാ രഘു നീ ഉറങ്ങിയോടാ ചെക്കാ"

രമണി ചേച്ചിയാണ് തട്ടി വിളിച്ചതെന്ന് കണ്ടപ്പോൾ ഒന്ന് ശ്വാസം നേരെ വീണ രഘുവിനു സരസ്വതി ചേച്ചി ഉള്ളത് ഓർത്തപ്പോൾ ഇനി എന്തു ചെയ്യുമെന്ന് അറിയാതെ ഒന്ന് പരുങ്ങി പോയി..

അവന്റെ വെപ്രാളം കണ്ടപ്പോൾ രമണിക്ക് എന്തോ പോലെ തോന്നി..

"എന്താടാ ചെക്കാ ഒരു തരികിട പോലെ വല്ലവളെയും അകത്തു കേറ്റിട്ടുണ്ടോ നീ നിന്റെ മുഖം കണ്ടിട്ട് അത് തന്നെ തോന്നുന്നല്ലോ ഉണ്ടോടാ"

രമണി ഒരു വല്ലാത്തൊരു നോട്ടത്തോടെ ചോദിച്ചു...

"ഏയ്യ് ഇല്ല ചേച്ചി ഞാൻ ഉറങ്ങുവായിരുന്നു അതാ വിളിച്ചത് കേൾക്കാഞ്ഞേ അല്ല ചേച്ചി ഇതുവരെ ഉറങ്ങിയില്ലേ"

രഘു സംശയത്തോടെ ചോദിച്ചു..

"ഇല്ലെടാ മോനെ പുറത്തു തണുപ്പിന് കിടന്നിട്ടു ഉറക്കം വരണില്ലടാ.. നിനക്കൊക്കെ ഇവിടെ മുറി ഉണ്ടല്ലോ ഇ ഉള്ളവൾക്കു അതൊന്നും ഇല്ലല്ലോ അപ്പൊ നിന്നെ ഇവിടെ വന്നു കിടക്കാന്നു വെച്ചു എന്താടാ ചെക്കാ ബുദ്ധിമുട്ടായൊ നിനക്ക്"

രമണി അവന്റെ മുഖത്തു നോക്കി കൊണ്ട് ചോദിച്ചു...

"എന്ത് ബുദ്ധിമുട്ട് അതൊന്നുമില്ല ചേച്ചി കിടന്നോ അതിനെന്താ"

അവൻ ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും രമണി ഇപ്പോൾ സരസ്വതി ചേച്ചിയെ അകത്തു കണ്ടാൽ എന്തു സംഭവിക്കും എന്നറിയാതെ അവൻ പേടിയോടെ നിന്നു...

രമണി തണുത്തു വിറച്ചു കൊണ്ട് മെല്ലെ വാതിലിനടുത്തു നിന്ന രഘുവിനെ ഒന്ന് മാറ്റികൊണ്ട്

💬 Comments

View all comments