0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

മെല്ലെ അകത്തു കയറി..

വാതിലിനടുത്തു മറഞ്ഞിരുന്ന സരസ്വതിയെ ശ്രദ്ധിക്കാതെ കട്ടിലിൽ വന്നു ഇരുന്നതും സരസ്വതിയുടെ സാരി ആ വാതിലിനു പുറത്തേക്കു നീണ്ടു കിടന്നിരുന്നു എന്തോ പറയാൻ വന്ന രമണിയുടെ നോട്ടം പെട്ടന്ന് ആ സാരിയിൽ പതിഞ്ഞു...

"ടാ ചെറുക്കാ ആരാടാ അത്"

ഒരു ഞെട്ടലോടെ രമണി കട്ടിലിൽ നിന്നും എഴുന്നേറ്റു..

ഇനി എന്തു പറയും എന്നറിയാതെ രഘു രണ്ടു പേരെയും നോക്കി.. (തുടരും...)

അഭിപ്രായം പറയണേ..... ?

💬 Comments

View all comments