0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു ഇപ്പോ അത് കുറഞ്ഞോളുമെന്നെ"

തനിക്കു എന്തിന്റെ പനി ആണ് വന്നതെന്ന് മായയോട് പറയാൻ പറ്റില്ലല്ലോ എന്നോർത്ത് അങ്ങനെ ഒരു കള്ളം പറഞ്ഞു മായയെ സമാധാനിപ്പിച്ചു കൊണ്ട് ഭവ്യ കഴിച്ചു കൊണ്ടിരുന്നു...

"മ്മ്.. എന്ന മോള് കഴിക്കു പാത്രം അവിടെ വെച്ചേക്കു ഞാൻ എടുത്തോളാം കുറച്ചു പണി ഉണ്ട് അടുക്കളയില് അത് ഒന്ന് തീർക്കട്ടെട്ടോ"

അതും പറഞ്ഞു മായ മെല്ലെ എഴുന്നേറ്റു...

"ശരി ചേച്ചി...ഞാൻ കഴിച്ചോളാം"

ഭവ്യ മറുപടി കൊടുത്തപ്പോൾ മായ തന്റെ മുടി ഒന്ന് നേരെ ആക്കി കൊണ്ടു മുറിക്കു പുറത്തേക്കു പോയി...

"ഡാ രഘുവെ എന്താടാ നട്ടുച്ചയ്ക്കു ഒരു ഉറക്കം"

പാതി ഉറക്കത്തിൽ ആയിരുന്ന രഘുവിനെ കണ്ടു മുറിയിലേക് കേറി വന്ന രമണി ചോദിച്ചു...

രമണിയുടെ കനമുള്ള ശബ്ദം കേട്ടപ്പോൾ രഘു ഒന്ന് ഞെട്ടി ഉണർന്നു രമണിയെ നോക്കി...

"ഓ.. ചേച്ചി ആയിരുന്നോ ഞാൻ ഒന്ന് ഉറങ്ങി പോയി ചേച്ചി വല്ലാത്ത ക്ഷീണം"

അവൻ ഒന്ന് ഉറക്കം ശരിയാവാതെ കോട്ടു വാ ഇട്ടു കൊണ്ട് രമണിക്ക് മറുപടി നൽകി..

"എന്താടാ ചെക്കാ അത്ര ക്ഷീണം വരാൻ ഇന്നലെ കുടിച്ചതിന്റെ ആണോ അതോ ഇന്നലെ പറഞ്ഞ പോലെ വല്ലവളെയും ഇന്നലെ രാത്രി പോയി പണിഞ്ഞോടാ ചെക്കാ നീ"

രമണി അവിടെ കണ്ട കസേരയിൽ ഒന്ന് ഇരുന്നു കൊണ്ട് ഒന്ന് ആകാംഷയോടെ രഘുവിനോട് ചോദിച്ചു..

അത് കേട്ട രഘു രമണിയെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു..

"ഒന്നല്ല ചേച്ചി രണ്ടെണ്ണം"

അവൻ പറഞ്ഞത് കേട്ടപ്പോൾ രമണി ഒന്ന് ഞെട്ടി പോയി..

"ഡാ..

💬 Comments

View all comments