0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

എല്ലാവരോടും ചെയ്ത തെറ്റിന് ദൈവം തന്ന ശിക്ഷ ആയിട്ടേ അതൊക്കെ ഞാൻ കരുതുന്നുള്ളു അതൊക്കെ ഞാൻ അനുഭവിക്കേണ്ടത് തന്നെയാ"

മനസിലെ വിഷമം മായ അറിയാതെ അവന്റെ മുൻപിൽ പുറത്തെടുത്തു..

"ഏയ്യ് താൻ എന്ത് തെറ്റാടോ ചെയ്തത് ഞാൻ അല്ലെ തന്നെ ഏയ്യ് പിന്നെയും ഓരോന്ന് പറഞ്ഞു വീണ്ടും ഓർമിപ്പിച്ചു സങ്കടപ്പെടുത്താൻ എനിക്ക് വയ്യ ഞാൻ കാരണം ഒരുപാട് അനുഭവിച്ചല്ലേ മാപ്പ് ആ കാലു പിടിച്ച് മാപ്പ് എന്റെ ഇ വൃത്തി കെട്ട ജന്മം കൊണ്ട് എല്ലാവർക്കും എന്നും സങ്കടം മാത്രേ ഉണ്ടായിട്ടുള്ളൂ"

മായയുടെ മുൻപിൽ രതീഷ് തന്നെ സ്വയം ശപിച്ചു കൊണ്ട് ക്ഷമക്കായി കേണു..

"ഏയ്യ് അങ്ങനെ ഒന്നും പറയല്ലേ ഇയാളുടെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത് ഞാൻ അല്ലെ ഇയാൾക്ക് എവിടെയാ ഒരു സന്തോഷം ഉള്ളത് മനുവേട്ടനെ കെട്ടിയപ്പോയും ഞാൻ തന്നെ മറന്നിട്ടൊന്നും ഉണ്ടായിരുന്നില്ല ഏട്ടാ അറിയാമായിരുന്നു ഒരു ദിവസം വരുമെന്ന് പക്ഷെ കൂടെ ഒരാളെയും കൂടി പ്രതീക്ഷിച്ചു ഇപ്പോഴും എന്നെ ഓർത്താണ് ജീവിക്കുന്നതെന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി സ്വപ്നത്തിൽ പോലും ഏട്ടന്റെ ജീവിതം തകരണമെന്ന് ഞാൻ കരുതിയിട്ടില്ല എന്നിട്ടും ഇങ്ങനെയൊക്കെ ഞാൻ കാരണം അല്ലെ എല്ലാം "

പറഞ്ഞു പറഞ്ഞു മായയുടെ കണ്ണിൽ അറിയാതെ കണ്ണീർ പൊടിഞ്ഞു...

"മായേ താൻ വിഷമിക്കല്ലെടോ താൻ സങ്കടപ്പെട്ട എനിക്ക് അതു സഹിക്കാൻ പറ്റില്ലടോ താൻ അന്നും ഇന്നും എന്റെ ജീവന എന്റെ പ്രണാനാ അത്രയ്ക്കും ഇഷ്ടമാ എനിക്ക് തന്നോട് എന്നിട്ടും ഞാൻ തന്നെ മറ്റുള്ളവരുടെ മുന്നിൽ മോശമാക്കിയില്ലേ ഞാൻ ഇതൊന്നും അനുഭവിച്ച പോരാ എനിക്കുള്ള ശിക്ഷ ഞാൻ

💬 Comments

View all comments