Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
സ്വയം നടപ്പാക്കികൊള്ളാം"
എന്തോ ഒരു ഉറച്ച മനസോടെ രതീഷ് അത് പറഞ്ഞപ്പോൾ മായ ഒന്ന് പേടിച്ചു പോയി...
"എന്തൊക്കെയാ ഏട്ടാ പറയണേ അതിനാണോ ഞാൻ ഇയാൾക്ക് വയങ്ങി തന്നത് ഇയാളുടെ ജീവിതത്തിൽ എന്റെ സ്ഥാനം എന്താണു എന്ന് നന്നായിട്ടു എനിക്ക് അറിയുന്നത് കൊണ്ട അന്ന് രാത്രി ഞാൻ ഇറങ്ങി വന്നത് അല്ലാതെ ബോധം ഇല്ലാത്തതു കൊണ്ടല്ല എന്റെ മനുവേട്ടനെ ചതികുവാണെന്നുള്ള ബോധം എനിക്ക് ഉണ്ടായിട്ടു പോലും ഞാൻ കാരണം ജീവിതം തകർന്ന ഇയാള് ഒരു വട്ടം എങ്കിലും ഒന്ന് സന്തോഷിച്ചോട്ടെ എന്ന് കരുതിയിട്ട അല്ലാതെ ഇയാള് മരിച്ചു കാണാൻ അല്ല ഞാൻ എന്റെ ജീവിതം പോലും മറന്നു ഇതൊക്കെ കാണിച്ചത് ഇപ്പോഴും ഇ മനസ്സിൽ എവിടെയോ ഇയാള് ഉള്ളത് കൊണ്ട വേണ്ടാത്തതൊക്കെ ചിന്തിക്കും മുൻപ് ഇതൊന്നു ഓർത്ത മതി ഏട്ടൻ"
മായ കണ്ണു തുടച്ചു കൊണ്ട് രതീഷിനോട് പറഞ്ഞു...
അപ്പോയെക്കും മീനുട്ടിയുടെ ഓട്ടോ വന്നു..
മായ മീനുട്ടിയെ ഒന്ന് ഓട്ടോയിൽ കയറ്റി വിട്ടു....
"എന്നാ ഞാൻ പോട്ടെ ഏട്ടാ ഇനി നമ്മളെ ഒരുമിച്ചു ഇവിടെ കണ്ട മതി നാട്ടുകാർക്ക് അതും ഇതും പറഞ്ഞു ഉണ്ടാക്കാൻ വെറുതെ എന്തിനാ നമ്മളായിട്ട് ഇനി ഓരോന്നിനു ഇട വരുത്തണെ"
മായ അത് പറഞ്ഞപ്പോൾ അതിൽ ചെറിയ കാര്യമുണ്ടെന്നു രതീഷിനും തോന്നി...
"എന്നാ താൻ പോയിക്കോ മായേ ഞാനായിട്ട് ഇനി തനിക്കു ഒരു പേരു ദോഷവും ഉണ്ടാക്കില്ല"
രതീഷിന്റെ ആ പറച്ചിലിൽ എന്തോ മായയയ്ക്കു ഒരു സ്നേഹം തോന്നി...
"എനിക്ക് ഏട്ടനോട് ദേഷ്യം ഒന്നും ഇല്ലാട്ടോ ഒന്ന് സന്തോഷം ആയി ജീവിച്ചു കണ്ടാൽ
💬 Comments
View all comments