0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

ആ രമണിയുടെ അടുത്തു പോയി വിളമ്പിയല്ലേ നന്നായിട്ടു ഉണ്ട് രഘു നിന്നെ വിശ്വസിച്ച എന്നോട് തന്നെ നീ ഇതു ചെയ്യണം ഇന്നലെ എന്റെ മോഹനേട്ടന്റെ കൈയിൽ നിന്നും ഞാൻ രക്ഷപെട്ടതു ദൈവത്തിന്റെ കൃപ കൊണ്ട മതി തൃപ്തിയായി ഒന്ന് സന്തോഷിക്കാമെന്നു വെറുതെ ഒന്ന് കൊതിച്ചപ്പോയെക്കും ദൈവം എനിക്ക് നന്നായിട്ടു തന്നു ഇനി എന്നെ വിട്ടേക്ക് രഘു ഇനി ഒന്നിനും ഞാൻ ഇല്ല ആരേലും കാണും മുമ്പ് മുറിയിൽ നിന്നും നീ ഇറങ്ങി പോ"

സരസ്വതി തന്റെ ദേഷ്യവും സങ്കടവും കൊണ്ട് അവനു നേരെ തൊയുത്തു കൊണ്ട് അപേക്ഷിച്ചു...

"ചേച്ചി അത് ഞാൻ പറ്റി പോയി കള്ളിന്റെ പുറത്തു ആ തള്ളയോട് അറിയാതെ പറഞ്ഞു പോയതാ ചേച്ചി അതിനു എന്നോട് ദേഷ്യപെടല്ലേ എനിക്ക് എന്തോ സങ്കടം തോന്നുന്നു"

സരസ്വതി തന്റെ കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോ രഘു തന്റെ അടവുകൾ പുറത്തെടുത്തു..

"സങ്കടമോ നിനക്ക് മോനെ രഘു നിന്റെ അഭ്യാസം എന്റെ അടുത്തു എടുക്കല്ലേ ശരിയാ ഒന്ന് പതറി പോയി ഞാൻ കിട്ടാത്തത് കിട്ടിയപ്പോൾ എന്ന് വെച്ചു ഞാൻ വെറും മറ്റേതു ആണെന്ന് വിചാരിക്കല്ലേ രഘു നീ പോ രഘു നീ കൂടുതൽ ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല എനിക്ക് ഒന്ന് വസ്ത്രം മാറണം നീ പുറത്തു പോ മോഹനേട്ടനോ മറ്റോ കേറി വന്ന നിന്നെ വെട്ടി കൊല്ലും അത് കൂടെ ഞാൻ കാണേണ്ടി വരും അത് കൊണ്ട് നീ പോ രഘു"

സരസ്വതി ദേഷ്യത്തോടെ തന്നെ അവനെ നോക്കി...

"എന്റെ പൊന്നു ചേച്ചി ഇങ്ങനെ ദേഷ്യപെടല്ലേ

💬 Comments

View all comments