Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
ഇ രഘുവിനു ഒരു തെറ്റ് പറ്റി അതിനു വേണമെങ്കിൽ ഞാൻ ഇ കാലുപിടികാം അല്ലാതെ ഞാൻ ഇപ്പൊ എന്താ ചെയ്യാ ചേച്ചിയുടെ ദേഷ്യം തിരുന്നത് വരെ എന്നെ അടിച്ചോ എന്നാൽ തീരുവോ ഇ ദേഷ്യം"
രഘു അവന്റെ അടവുകൾ ഓരോന്നായി പുറത്തെടുത്തു...
"എനിക്ക് ആരോടും ദേഷ്യവും ഇല്ല സ്നേഹവും ഇല്ല ഒന്നുമില്ല എന്റെ പൊന്നു രഘു നീ ഒന്ന് പുറത്തു പോ"
സരസ്വതി അവൻ തന്റെ വാക്കുകൾ കേൾക്കാതെ ആയപ്പോൾ തൊയുത്തു കൊണ്ട് പിന്നെയും പറഞ്ഞു...
"ചേച്ചി എന്നോട് അപേക്ഷിക്കേണ്ട ഇ രഘു പൊക്കോളാം രഘു ആർക്കും ബുദ്ധിമുട്ട് ആവില്ല ചേച്ചിക്ക് ഒരിക്കലും ബുദ്ധിമുട്ട് ആവില്ല ചേച്ചി ഡ്രസ്സ് മാറിക്കോ ഞാൻ പുറത്തു പൊക്കോളാം അതിനു രഘുവിനോട് ഇങ്ങനെയൊന്നും പറയല്ലേ ചേച്ചി രഘുവിനു അത് താങ്ങാൻ പറ്റില്ല"
സരസ്വതിയുടെ മുൻപിൽ സങ്കടം അഭിനയിച്ചു കൊണ്ട് രഘു പുറത്തേക്കു ഇറങ്ങി പോയി...
അവൻ ഇറങ്ങി പോയപാടെ സരസ്വതി വാതിൽ അടച്ചു ലോക്ക് ഇട്ടു കൊണ്ട് ആ വാതിൽ പലകയിൽ തന്നെ അറിയാതെ ഒന്ന് ചാരി നിന്ന് ചെയ്തു പോയ തെറ്റൊർത്തു അറിയാതെ കരഞ്ഞു പോയി....
ജോലിയൊക്കെ കഴിഞ്ഞു മൃദൂല ഒന്ന് റസ്റ്റ് എടുക്കാനായി കിടന്നപ്പോയാണ് അവൾക്കു അരുണിന്റെ ഫോൺ കോൾ വന്നത്...
അവന്റെ പേര് ഫോണിൽ തെളിഞ്ഞപാടെ ഒന്ന് ചിരിച്ചു കൊണ്ട് അവൾ ഫോൺ അറ്റൻഡ് ചെയ്തു...
"അല്ല ആരിത് കുറെ നാളായല്ലോ മാഷേ വിളിച്ചിട്ട് എന്തു പറ്റി ഞാൻ വിചാരിച്ചു ഇയാള് നാട്ടു വിട്ടു കാണുമെന്ന"
മൃദൂല ചിരിച്ചു കൊണ്ട് ഒന്ന് ചോദിച്ചു...
"ഓ നമ്മളൊക്കെ എവിടെ
💬 Comments
View all comments