0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

പരിചയത്തിൽ ഒരു വൈദ്യൻ ഉണ്ടെന്നു പറഞ്ഞു അയാള് ഇങ്ങനെ കുഞ്ഞുങ്ങൾ ആവാത്തവർക്കൊക്കെ എന്തോ മരുന്നൊക്കെ ഉണ്ടാക്കി കൊടുത്തു കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട് പോലും അത് കേട്ടപ്പോൾ എനിക്ക് എന്തോ മനസിന്‌ ഒരു സന്തോഷം ആയെടി എത്ര കാലം ആയി ഞാൻ ഇങ്ങനെ എന്തേലും ചെയ്തിട്ട് ആണേലും ഒരു വാവ ഉണ്ടായാൽ മതീന്നെ ഉള്ളു"

അത് പറഞ്ഞ മൃദുലയുടെ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ എന്തോ അതിനെ എതിർക്കേണ്ടെന്നു കാവ്യയ്ക്കു തോന്നി...

"ഡീ എന്നാലും അയാളെ വിശ്വസിക്കാവോ അങ്ങനെയൊക്കെ ചെയ്തിട്ട് വേറെ എന്തേലും പറ്റി പോയ നീ മഹേഷിനോട് പറഞ്ഞോ ഇ കാര്യം"

കാവ്യയ്ക്കു രഘുവിന്റെ സ്വഭാവം നന്നായിട്ടു അറിയാവുന്നതു കൊണ്ടുള്ള പേടികൊണ്ട് ചോദിച്ചു...

"ഏയ്യ് പറഞ്ഞിട്ടില്ല പറഞ്ഞ സമ്മതിക്കില്ല ഏട്ടന് ഇതൊക്കെ ഭയങ്കര പേടിയാ പറഞ്ഞ എന്നെ വഴക്കു പറയും പിന്നെ രഘുവേട്ടനും പറഞ്ഞു വേറെ ആരോടും മഹേഷേട്ടനോട് പോലും പറയണ്ടാന്നു"

മൃദുല അത് പറഞ്ഞപ്പോൾ കാവ്യയ്ക്കു ഉറപ്പായി ഇതിൽ രഘുവിന്റെ എന്തോ ഉദ്ദേശം ഉണ്ടെന്നു...

"ഡീ മൃദു വേണ്ടേണ്ടി മഹേഷോന്നും അറിയാതെ ഇതൊന്നും വേണ്ട എനിക്ക് അയാളെ ആ രഘുവെട്ടനെ അത്ര വിശ്വാസം പോരാ അയാളുടെ ഒരു കള്ള ലക്ഷണം തന്നെ അത്ര ശരിയല്ല പുള്ളി"

തനിക്കു ഉണ്ടായ അനുഭവം കാവ്യക്ക് മൃദുലയോട് പറയാൻ പറ്റില്ലെങ്കിലും അയാളുടെ സ്വഭാവം നല്ലതല്ല എന്ന് പറഞ്ഞു ഉപദേശിച്ചു...

"ഏയ്യ് അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല എന്റെ സങ്കടം കണ്ടപ്പോ പറഞ്ഞതാ രഘുവെട്ടൻ ഇതൊക്കെ അങ്ങനെ രഘുവെട്ടൻ മോശപ്പെട്ട ഒരാളാണെന്നു എനിക്ക് തോന്നുന്നില്ല പിന്നെ ഞാൻ ആ മരുന്ന് വാങ്ങിക്കാൻ അല്ലെ വേറെ ഒന്നുമില്ലല്ലോ

💬 Comments

View all comments