Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
കഴിച്ചു നോകാം എന്തേലും നല്ലത് നടക്കുമോന്നു നോക്കാല്ലോ ഇനി ഞാൻ നോക്കിയില്ലെന്നു വേണ്ട"
അവളുടെ പ്രതീക്ഷ താനായിട്ട് ഇനി കളയേണ്ടെന്നു കാവ്യയ്ക്കു തോന്നി..
"നിന്റെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു നിനക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ തന്നെയാ എനിക്കും ആഗ്രഹം നീ ഒന്ന് ശ്രമിച്ചു നോക്ക് എന്നാലും ഒന്ന് സൂക്ഷിക്കണേ മോളെ ആരെയും കണ്ണടച്ച് വിശ്വസിക്കണ്ട കാലം അതാ"
കാവ്യ അവളെ ഒന്ന് ഓർമിപ്പിച്ചു...
"ഏയ്യ് അങ്ങനെ ഒന്നും ഇല്ലന്നെ ഞാൻ അത്ര പൊട്ടി ഒന്നുമല്ലല്ലോ കുറച്ചൊക്കെ നല്ലതും ചീത്തയും കണ്ടാൽ എനിക്ക് മനസിലാവുമെടി"
മൃദുല ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..
"മ്മ് മനസിലാക്കിയ മതി അല്ലെങ്കിൽ ചതിയിൽ വീണു പോകും ചുറ്റും കഴുകൻമാര മോളെ ശരീരം കൊത്തി തിന്നാൻ നിൽക്കുന്ന കഴുകന്മാര് നമ്മള് സൂക്ഷിച്ച നമ്മുക്ക് കൊള്ളാം അത്രേ ഉള്ളു"
എന്തോ ആലോചിച്ചെന്ന പോലെ കാവ്യ അത് പറഞ്ഞപ്പോൾ മൃദുല ഒന്ന് മൂളി...
"എന്ന ശരിയെടി നീ ഉറങ്ങിക്കോ ഞാൻ ബുദ്ധിമുട്ടികണില്ല കുറച്ചു അലക്കാനൊക്കെ ഉണ്ട് നല്ല വെയിലുണ്ട് പുറത്തു തുണിയൊക്കെ ഒന്ന് അലക്കി ഇടട്ടെ മഴ ആയതു കൊണ്ട് കുറെ കൂട്ടി ഇട്ടിട്ടുണ്ട് മുറിയിലു ഒന്ന് അത് തീർക്കട്ടെ ശരി എന്നാ ഞാൻ പോട്ടെ"
കാവ്യ അതും പറഞ്ഞു ഒന്ന് ചരിച്ചു കൊണ്ട് എഴുന്നേറ്റു...
"ശരിയെടി എനിക്കും കുറച്ചു ജോലി മഹേഷേട്ടന്റെ കുറെ തുണി ഉണ്ട് അലക്കാൻ കുറച്ചു കിടന്നിട്ടു വേണം ഇനി അതൊക്കെ അലക്കാൻ"
മൃദുലയും മറുപടി കൊടുത്തു...
അങ്ങനെ കാവ്യ മെല്ലെ മുറിക്കു പുറത്തു പോയപ്പോൾ അരുണിനെ ഒന്ന് കൂടി വിളിക്കണമോ
💬 Comments
View all comments