Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ]
മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ]
MANAKKALE VISHESHANGAL Part 2 BY ANU
READ ALL PART OF THIS STORY CLICK HERE
നിങ്ങൾ തന്ന പ്രോത്സാഹനത്തിനു നന്ദി...
കഥ തുടരുന്നു...
മായ മനയ്യ്കലേക്ക് കയറി ചെല്ലുമ്പോൾ മുറ്റത്തു കുറച്ചു ജോലിക്കാരി പെണ്ണുങ്ങൾ കറ്റ മെതിക്കുകയായിരുന്നു... "എങ്ങോട്ടാ മിനുട്ടിയെ രാവിലെ തന്നെ പോയെ..ബലൂണോകെ ഉണ്ടല്ലോ കൈയിൽ.."" അതിലൊരു സ്ത്രീ ചോദിച്ചു... ""അമ്പലത്തിൽ പോയതാ ചേച്ചി.. മീനുവിന് ഒരു വഴിപാട് കഴിക്കാൻ ഉണ്ടായിരുന്നു.. "" മായ അതിനു മറുപടി കൊടുത്തു അകത്തേക്കു കയറി... മീനുട്ടി പുറത്തു നിന്നു ബലൂൺ തട്ടി കളിച്ചു... മായ മെല്ലെ റൂമിൽ പോയി തന്റെ സാരി അഴിച്ചു മാറ്റി തന്റെ ഒട്ടും ഉടയാത്ത കടഞ്ഞെടുത്ത ശരീരം അവൾ കണ്ണാടിയിൽ നോക്കി സ്വയം ആസ്വദിച്ചു.. കണ്ണാടിയിൽ ഒട്ടിച്ചു വെച്ച മനുവിന്റെ ഫോട്ടോ നോക്കി അവൾ സ്വയം പറഞ്ഞു.. "എന്താ നോക്കുന്നെ.. നോക്കിയിട്ട് കാര്യമില്ല.. ഭാഗ്യം കൂടി വേണം അനുഭവിക്കാൻ.. ഞാൻ ഇങ്ങനെ ഇവിടെ കിടന്നു നരച്ചുമുത്തു പോവാതെയുള്ളൂ.. ഒന്ന് സുഗിക്കാൻ പോലും പറ്റണില്ലല്ലോ അവൾ.. ഒന്ന് തന്റെ.. ബ്ലൗസിന് മുകളിൽ കൂടെ തന്റെ കൈ കൊണ്ട് തഴുകി. .. നെടുവീർപെട്ടു.. ""മായേ വേഗം അടുക്കളയിലോട്ട് വാ.. കുറെ പണിയുണ്ട്...പുറത്തു നിന്നും ആരുടെയോ ശബ്‌ദം കേട്ടപ്പോൾ അവൾ വേഗം... നൈറ്റി എടുത്തണിഞ്ഞു .. വേഗം അടുക്കളയിലേക്കു ചെന്നു.. വലിയ കൂട്ടുകുടുംബം ആയതു കൊണ്ട് എല്ലാവരും മിക്കപ്പോഴും അടുക്കളയിൽ തന്നെയാണ്.. മായ ചെല്ലുമ്പോൾ... അവിടെ കാവ്യയും സരസ്വതിയും നാരായണിയും ഉണ്ടായിരുന്നു.. എല്ലാവരും പച്ചക്കറി അരിയുകയാണ്.. "എന്താ മായേ.. ക്ഷേത്രത്തിൽ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ലേ..സരസ്വതി മായയെ കണ്ടപ്പോൾ ചോദിച്ചു... ""നല്ല തിരക്കുണ്ടായിരുന്നു ചേച്ചി..ഞങ്ങൾ വേഗം വഴിപാട് കഴിച്ചു വന്നു."" അതിനിടയ്ക് നാരായണി അതിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു.. "'അല്ല നമ്മുടെ മൃദുല എവിടെ പോയി.. അവൾകെന്താ നമ്മളെ ഇവിടെ വന്നു സഹായിച്ചാൽ..എപ്പോ നോക്കിയാലും ഒരു മൊബൈലും കുത്തി പിടിച്ചു.. റൂമിൽ ഇരിക്കുന്നത് കാണാം.. മക്കൾ ഒന്നുമില്ലല്ലോ നല്ല സുഖമല്ലേ.. "" മായയ്ക്ക് ആ വാക്ക് അത്ര ബോധിച്ചില്ല...
💬 Comments
View all comments