0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ]

Author : lion Read All Parts 494

വേണമെന്ന് പറയുന്നു.. വെള്ളമോ.. ഭക്ഷണമോ.. എന്തോ.. ആന്റിയോട്‌ ഒന്ന്.. ചെല്ലാൻ പറഞ്ഞു... അവൾ തന്റെ ആഗമന ഉദ്ദേശം പറഞ്ഞു.. ""നിന്റെ അമ്മയും ബാക്കിയുള്ളവരും എവിടെ പോയി.. എനിക്ക്.. വയ്യ.. ആരോടെങ്കിലും പറ."" അവൾ തന്റെ നീരസം പ്രകടിപ്പിച്ചു... "എല്ലാവരും അടുക്കളയിൽ ജോലിയില ആന്റി.. അതുകൊണ്ട ആന്റിയെ വിളിക്കാൻ വന്നേ.. ഞാൻ പോകുന്നു.. ആന്റിയോട് പറയാൻ പറഞ്ഞു.. ഞാൻ പറഞ്ഞു.. അതും പറഞ്ഞു...അരുണിമ.. ഓടി പോയി.. ""നാശം അരുണിനോട് നല്ല പോലെ സൊള്ളികൊണ്ട് ഇരിക്കുകയായിരുന്നു.. സുഗിച്ചു വന്നതായിരുന്നു.. എവിടുന്നു വരുന്നു.. ഓരോന്ന്.. നശിപ്പിക്കാൻ ആയിട്ട്.. മൃദുല പിറുപിറുത്തു കൊണ്ട്.. തന്റെ.. നൈറ്റി ശരിയാക്കി.. വാതിൽ തുറന്നു... മെല്ലെ അടുക്കളയിലേക്ക് ചെന്നു.. മൃദുലയെ കണ്ടതും..നാരായണി അവളെ അടിമുടി ഒന്ന് നോക്കി.. ""ഡി നീ ഒരു ചായ എടുത്തു അമ്മയ്ക്കു കൊണ്ടു പോയി.. കൊടുക് നിന്നെ കൊണ്ട്.. വേറെ ജോലിയൊന്നും എടുക്കാൻ പറ്റത്തില്ലല്ലോ.. അത് കൊണ്ട. നിന്നെ..വിളിക്കാൻ പറഞ്ഞത്.. നാരായണിയുടെ ആ സംസാരം മൃദുലയ്ക്കു അത്ര പിടിച്ചില്ല.. അവൾ തിരിച്ചടിച്ചു.. നിങ്ങളെ പോലെ.. ഏതു സമയവും ജോലി ചെയ്യാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല.. എന്നെ  ഇവിടെ അടുക്കള പണിയെടുക്കാൻ അല്ല...കെട്ടിച്ചു കൊണ്ടു വന്നേ... ഞാൻ എന്റെ വീട്ടിൽ പോലും ഇതുവരെ അടുക്കളയിൽ കയറി ജോലി ചെയ്തിട്ടില്ല പിന്നെ അല്ലെ ഇവിടെ.. സരസ്വതി പതിയെ പറഞ്ഞു.. "വെറുതെ അല്ല ഇങ്ങനെ ആയതു"' അത് ചെവികൂർപ്പിച്ചു കേൾക്കാൻ നോക്കിയെങ്കിലും മുഴുവനായും മൃദുല കേട്ടില്ല.. ""എന്തെങ്കിലും പറഞ്ഞോ.. "" അവൾ ഒന്ന് ആരാഞ്ഞു... ""ഡി അമ്മ ഇപ്പോൾ വെള്ളം കിട്ടാതെ ചാവും നീ വേഗം അതെടുത്തു കൊണ്ടു പോയി കൊടുക്ക്.. മതി പഴമ്പുരാണം പറഞ്ഞത്.. സരസ്വതി അവളെ ഒഴിവാക്കാനായി പറഞ്ഞു.. മൃദുല ഒന്ന് മൂളി കൊണ്ട് ചായയും എടുത്തു അവിടെ നിന്നും നടന്നു... ""അവളുടെ നോട്ടം കണ്ടില്ലേ ഇവിടുത്തെ രാജ്ഞി ആണെന്ന വിചാരം.. നാരായണി മുറിച്ച പച്ചക്കറികൾ..പാത്രത്തിലേക്കു ഇട്ടു എഴുന്നേറ്റു കൊണ്ട് പറഞ്ഞു... ""നീ തേങ്ങ ചിരവി കഴിഞ്ഞെങ്കിൽ അതെടുത്തു പുറത്തു ആ ദാമുവിന് കൊണ്ടു കൊടുത്തേക്കു അവൻ അവിടെ എന്തോ സാമ്പാറിന് ഇടാൻ വേണം

💬 Comments

View all comments