0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Author : lion Read All Parts 946

ഏതു ലോകത്ത്‌ ആയിരുന്നു.. "" അവൾക്കു... ഇന്ന് നടന്നത് മഹേഷിനോട് പറഞ്ഞാലോ എന്ന് തോന്നി.. പിന്നെ.. സത്യം ഇട്ടത് ഓർത്തപ്പോൾ.. അത് വേണ്ടെന്നു തോന്നി.. ""ഏയ്യ് ഒന്നുമില്ല.. എന്തൊക്കെയോ ഓർത്തു കിടന്നതാ.. അവൾ ഒരു കള്ളം പറഞ്ഞു.." അവൻ തല തോർത്തി കൊണ്ട് കട്ടിലിൽ അവളോടൊപ്പം ഇരുന്നു കൊണ്ട് പറഞ്ഞു.. ""എനിക്ക് അറിയാം മോളെ..നീ.. എന്റെ മുൻപിൽ ചിരിക്കുന്നുണ്ടെങ്കിലും.. മനസ്സിൽ കരയുകയാണെന്ന്...ഒരു കുഞ്ഞിനെ നമ്മുക്ക് ദൈവം തരുന്നില്ലല്ലോ... എന്റെ കുഴപ്പമാ എല്ലാം.. നിന്നെ പോലൊരു പെണ്ണിന്റെ ജീവിതം ഞാൻ തകർത്തില്ലേ.. ഏതു പെണ്ണിനാ ഒരു കുഞ്ഞിനെ താലോലിക്കാൻ കൊതിയില്ലാത്തത്.."" അവൻ തന്റെ സങ്കടത്തിന്റെ കെട്ടഴിച്ചു.. അവൾ അവന്റെ.. മടിയിൽ  തല വെച്ചു കിടന്നു കൊണ്ട് പറഞ്ഞു.. "എന്തിനാ മഹേഷേട്ട ഇങ്ങനെ സങ്കടപെടുന്നെ.. ഡോക്ടർ നമ്മളോട്.. എന്താ പറഞ്ഞെ.. ശ്രമികുക.. ബാക്കിയെല്ലാം ഈശ്വരന്റെ കൈയിൽ എന്നല്ലേ.. പിന്നെന്തിനാ.. മഹേഷേട്ടൻ ഇങ്ങനെ വിഷമിക്കുന്നെ.. നമ്മൾക് രണ്ടു പേർക്കും കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല.. നമ്മുക്ക്.. നോകാമെന്നെ.. നമ്മളുടെ സങ്കടം ദൈവം കേൾകാതിരിക്കില്ല.... അവൾ.. അതും പറഞ്ഞെങ്കിലും അവളുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഒലീചിറങ്ങി.. അവൻ മെല്ലെ കൈ കൊണ്ട് ആ കണ്ണീർ തുടച്ചു.. അവളുടെ തല പിടിച്ചു മെല്ലെ അവളെ എഴുന്നേൽപ്പിച്ചു.. അവളുടെ.. മുഖം അവൻ ഇരുകൈകളിലും എടുത്തു കൊണ്ട്..

അവൻ പറഞ്ഞു.. മൃദു.. കുട്ടികൾ ഇല്ലെങ്കിൽ വേണ്ടടി.. നമ്മുക്ക് ഇ ലോകത്ത്‌ എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി.. അവളുടെ . കണ്ണിൽ ആ വാക്കു.. ഒരു.. ആത്മധൈര്യത്തിന്റെ അലയൊലിയായി.. അവൾ അവനെ ഇറുകി പുണർന്നു.. അവളുടെ..

💬 Comments

View all comments