0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Author : lion Read All Parts 945

അങ്ങനെ ഉണ്ടാക്കി കഴിക്കുന്നത് കൊണ്ട് അല്ലലില്ലാതെ അങ്ങനെ പോകുന്നു.. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ജീവിതം"" സരസ്വതി മോഹനൻ തന്റെ ആവലാതി കെട്ടുകൾ പുറത്തു എടുക്കുന്നത് കണ്ടപ്പോൾ മെല്ലെ കളം മാറ്റി.. "അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പണം ഇല്ലെങ്കിൽ പോവണ്ട.. അത്ര തന്നെ.. എന്റെ കുട്ടികൾക്ക്.. അതൊന്നും വിധിച്ചിട്ടില്ലെന്ന് ഞാൻ വെച്ചോളാം."' അത് കേട്ടു കുട്ടികളുടെ മുഖമാകെ മ്ലാനതയിൽ ആയി... അവരുടെ മുഖം കണ്ടപ്പോൾ..മോഹനന്റെ മനസ് അലിഞ്ഞു.. ""മ്മ്.. വിഷമിക്കേണ്ട.. നോക്കട്ടെ.. നാളെ.. വാഴക്കുലയുമായി ചന്തയിൽ പോകണം അതിന്റെ കാശ് കിട്ടിയാൽ തരാം ഇപ്പോൾ മക്കൾ ഇരുന്നു പഠിക്.. "ഡി നീ എനിക്ക് വല്ല അവലോ മറ്റോ ഉണ്ടെങ്കിൽ എടുത്തോണ്ട് വാ വല്ലാത്ത വിശപ്.. മോഹനൻ കട്ടിലിൽ ഇരുന്നു കൊണ്ട് പറഞ്ഞു... സരസ്വതി മെല്ലെ അടുക്കളയിലേക്കു പോയി.. മോഹനൻ.. ഭവ്യയെ.. എങ്ങനെ പറഞ്ഞു.. മനസിലാകും എന്നറിയാതെ ചിന്തിച്ചു ഇരുന്നു..

ഒരു വലിയ ഭാരം മനസ്സിൽ ഏറ്റിയ അവസ്ഥയിൽ ആയിരുന്നു.. മൃദുല.. അപ്പോൾ.. കുളിച്ചു കുറി തൊട്ടു ചുവന്ന ഒരു നെറ്റി ഇട്ടു അവൾ കട്ടിലിൽ കിടന്നു അങ്ങനെ ചിന്തിക്കുമ്പോൾ ആണ്.. കുളിച്ചു തല തോർത്തി കൊണ്ട്.. മഹേഷ്‌ അവിടെകു കടന്നു വന്നത്.. അവളുടെ ആലോചിച്ചുള്ള ആ കിടപ്പ് കണ്ടപ്പോൾ.. അവനു.. എന്തോ സംശയം തോന്നി  അവൻ മെല്ലെ.. പറഞ്ഞു.. "'മ്മ് എന്താ മോളെ.. ഇത്ര വലിയ ആലോചന.."' പെട്ടന്നുള്ള.. മഹേഷിന്റെ ശബ്ദം കേട്ടപ്പോൾ സ്വപ്നത്തിൽ നിന്നും ഉണർന്നപോലെ അവൾ ഞെട്ടി എഴുന്നേറ്റു.. ""മഹേഷേട്ടൻ എന്തേലും പറഞ്ഞോ"' മഹേഷിനു അവളുടെ ചോദ്യം കേട്ടു ചിരി വന്നു.. "'നീ ഇതു വരെ

💬 Comments

View all comments