Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]
വന്നു അതങ്ങു.. പൂട്ടിച്ചു.. എന്താ നിനക്ക് തുറകണോ."" മോഹനൻ തന്റെ രോഷം പ്രകടിപ്പിച്ചു.. ""മേശയിൽ ഇരുന്നു പുസ്തകം.. വായിച്ചു കൊണ്ടിരിക്കുന്ന.. ലക്ഷ്മിയും..ശരണ്യയും.. മോഹനനെ നോക്കി കൊണ്ട് പറഞ്ഞു.. ""അച്ഛ.. അച്ഛ.. നമ്മുടെ സ്കൂളിൽ നിന്നും ടുർ പോകുന്നുണ്ട് ഞങ്ങളും പോകട്ടെ അച്ഛ.. പ്ലീസ്.. അവർ മോഹനനോട് കെഞ്ചി പറഞ്ഞു'" അത് കേട്ടു മോഹനൻ അവരുടെ അടുത്തകു ചെന്നു.. ""മ്മ് എത്രയാ.. പൈസ അത് ഫസ്റ്റ് പറ.. എന്നിട്ട് പറയാം.. പോകാണോ പോകണ്ടായോ എന്ന്."" ശരണ്യ പറഞ്ഞു.. അത് അച്ഛ.. ഒരാൾക്ക്.. 600 രൂപയാ.. അത് കേട്ടതും ഒന്ന് ഞെട്ടിയത് പോലെ.. മോഹനൻ പറഞ്ഞു.. ""600 രൂപയോ..അയ്യോ.. എന്റെ മക്കളു.. അത്ര വലിയ.. ടുറീനൊന്നും പോകണ്ടാ കേട്ടോ.. വലിയ.. പണകാരന്മാരുടെ മക്കൾക്ക് മാത്രമേ അതൊക്കെ വിധിച്ചിട്ടുള്ളു.. "' ലക്ഷ്മി അതിൽ ഇടപെട്ടു കൊണ്ട് പറഞ്ഞു... "'ദേ അച്ഛ. ചുമ്മാ എച്ചിത്തരം കാണിക്കരുത്.. നമ്മുടെ ക്ലാസ്സിൽ നിന്നും പോകുന്നവരിൽ മികവരും പാവപെട്ട വീട്ടിലെ കുട്ടികള.. അതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മളോകെ കോടിശ്വരൻമാരല്ലേ... സരസ്വതി അവരുടെ സംഭാഷണത്തിൽ ഇടപെട്ടു പറഞ്ഞു.. "എന്റെ മോഹനേട്ടാ. പൈസ കൊടുത്തേക്ക്.. പിള്ളേര് പോട്ടെ.. ഇ.. പ്രായത്തിൽ അല്ലെ.. ഇങ്ങനെയൊക്കെ.. പോവാൻ. പറ്റും.. എനികൊന്നും അതിനൊന്നും സാധിച്ചില്ല.. പിള്ളേര് എങ്കിലും അതൊക്കെ ഒന്ന് ആസ്വദിക്കട്ടെ." സരസ്വതി കുട്ടികളെ പിന്താങ്ങി കൊണ്ട് പറഞ്ഞു.. ""ഓഹോ.. നിന്റെ അച്ഛൻ കൊണ്ടു വെച്ചിട്ടുണ്ടല്ലോ. പത്തായത്തിൽ പൂത്ത പണം.. നീ വെറുതെ.. പിള്ളേരെ മുന്പിൽ വെച്ചു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ഇവിടെ ഒരു കുടുംബം നോക്കാനുള്ള വേവലാതി എനിക്കറിയാം.. ഭക്ഷണമൊക്കെ.. ഒരുമിച്ചു
💬 Comments
View all comments