0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Author : lion Read All Parts 943

ഇതു അങ്ങനെയാണോ ഒരു ക്രിസ്ത്യാനി ചെക്കൻ....അവളോ..മറ്റോ.. എടുത്തു ചാടി അവന്റെ കൂടെ ഇറങ്ങി പോയിരുന്നെകിലോ.. നമ്മുടെ തറവാടിന്റെ.. ഗതി.. എന്താകുമായിരുന്നു.. മനയ്യ്കലെ പെണ്ണ്... ക്രിസ്ത്യാനി..ചെക്കന്റെ കൂടെ പോയെന്നു.. നാടു മുഴുവൻ പാട്ടാവില്ലേ.. നമ്മുടെ തറവാടിന്റെ അന്തസ് തകർന്നു തരിപ്പണം ആകുമായിരുന്നില്ലെ.. മോഹനൻ ആവലാതിപെട്ടു...

""അങ്ങനെയൊന്നും സംഭവിച്ചില്ലലോ മോഹന..നീ.. വെറുതെ ആലോചിച്ചു കാടു കയറേണ്ട.. ഇന്നിപ്പോ ഇതിനെകുറിച്ച് അവളോട്‌ ഒന്നും മിണ്ടേണ്ട.. നാളെ..സമാധാനമായി അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കാം.. നീ എഴുന്നേറ്റു പോ.. സരസ്വതി.. ചേച്ചിയോട് ഒന്നും പറയേണ്ട.. നാരായണിയോട് ഞാനും ഒന്നും പറയാനില്ല്യ.. മൃദുലെ നിന്നോടും കൂടിയ.. പറയണേ.. ആരും അറിയേണ്ട.. ആരോടും.. നീ.. ഇതു കെട്ടി എഴുന്നളിക്കേണ്ട എന്ന് മഹേഷ് പോലും അറിയേണ്ട അവൻ അറിഞ്ഞാൽ പിന്നെ അവളെ വെച്ചേക്കില്ല.. അറിയാല്ലോ നിനക്ക്"'

""ഇല്ല ഏട്ടാ ഞാൻ ആരോടും പറയില്ല്യ...ദേവിയാണെ സത്യം അവൾ അവർക്കും മുന്പിൽ സത്യമിട്ടു..

നേരം സന്ധ്യ ആയതു കൊണ്ട് പുറത്തു ആരും ഇല്ലാത്തതു കൊണ്ടും ഇ നടന്നത്.. അവര് മാത്രമേ അറിഞ്ഞുള്ളു..

അങ്ങനെ  കാര്യം ഇ നാല് പേര് അല്ലാതെ മറ്റാരും അറിയരുതെന്ന ഉടമ്പടിയിൽ അവർ പിരിഞ്ഞു..

മോഹനൻ റൂമിൽ ചെല്ലുമ്പോൾ കുട്ടികൾ പഠിക്കുകയും.. സരസ്വതി.. കട്ടിലിൽ കിടന്നു എന്തോ പുസ്തകം വായിക്കുകയും ആയിരുന്നു.. മോഹനനെ കണ്ടപാടെ സരസ്വതി മെല്ലെ എഴുന്നേറ്റു.. ""മ്മ് എന്ത് പറ്റി.. ഇന്ന് നാല് കാലിൽ

അല്ലല്ലോ.. എന്താ ആ കള്ള് ഷാപ്പ് ആരേലും പുട്ടിച്ചോ... അല്ലെങ്കിൽ തന്നെ ടെൻഷൻ അടിച്ചു വന്ന മോഹനന് അത് കേട്ടപ്പോൾ.. കൂടുതൽ കലിയായി.. "അതേടി.. നിന്റെ.. അച്ഛനും.. അമ്മാവനും.. എല്ലാവരും..

💬 Comments

View all comments