Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]
വെച്ചു.. അവൻ തളർന്നു കൊണ്ട്.. അവളെ കെട്ടിപിടിച്ചു കിടന്നു....
ഭവ്യ ആകെ ടെൻഷൻ അടിച്ചു ഇരുന്നു.. നാളെ എന്ത് സംഭവിക്കും... എന്തൊക്കെയാ ഞാൻ ഏട്ടന്മാരോട് പറഞ്ഞെ.. എന്നെ.. എന്നും.. പൊന്നു പോലെ സ്നേഹിച്ചിട്ടുള്ള..എന്റെ ഏട്ടന്മാരോട് ഞാൻ മോശമായി പെരുമാറിയിരിക്കുന്നു.. പക്ഷെ.. തനിക്കു വേറെ വഴി ഉണ്ടായിരുന്നില്ല.. അവരോടു.. അങ്ങനെ അപ്പോൾ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് എന്റെ ശവം ഇ മനയ്യ്ക്കൽ തറവാടിന്റെ.. മുറ്റത്തു വീണേനെ.. അവൾ അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരികുമ്പോഴാണ്..അവൾ അത് ഓർത്തത്.. അവൾക്കായി എബിൻ നൽകിയ ഒരു കവർ.. എന്താണെന്നു പോലും അവൾക്കറിയില്ല.. ഒരു സർപ്രൈസ്.. ആണെന്ന് പറഞ്ഞു.. തന്നതാണ്.. വീട്ടിൽ വന്നു തുറന്നു നോക്കാൻ പറഞ്ഞു.. ഇ സംഭവവികാസങ്ങൾക് ഇടയിൽ അത് മറന്നും പോയി.. അവൾ വേഗം തന്റെ ബാഗ് എടുത്തു...തുറന്നു.. അവൻ തന്ന.. ബോക്സ് എടുത്തു തുറന്ന അവളുടെ.. കണ്ണുകൾ.. വിടർന്നു.. സ്മാർട്ട് ഫോൺ.. അതിൽ ഒരു കടലാസ്സിൽ അവന്റെ നമ്പറൂം ഉണ്ട്.. ഫ്രണ്ട്സിന്റെ മൊബൈൽ.. ഉപയോഗിച്ച പരിചയത്തിൽ.. അവൾ വേഗം ഫോൺ എടുത്തു ഫോണിൽ സിമും അവൻ ഇട്ടിട്ടുണ്ട് അവൾ അതിൽ എഴുതിയ..നമ്പർ ഡയൽ ചെയ്തു.. രണ്ടു ബെൽ അടിച്ചപാടേ.. ഫോൺ മറുപുറത്തു നിന്നു എടുത്തു..
ഹലോ.. എബി അല്ലെ...അവൾ മെല്ലെ ആരും കേൾകാത്തിരിക്കാൻ ശബ്‌ദം തായ്തി കൊണ്ട് ചോദിച്ചു...
""അല്ല എബിയല്ല നിന്റെ കെട്ടിയോൻ.. എബിൻ ജോസഫ് മാത്യു""
"ടാ..താങ്ക്സ് ടാ.. ഇതൊക്കെ.. എന്തിനാ.. എനിക്ക്.. തന്നെ.. ഇതിനു നല്ല.. കാശ്.. ആയി കാണില്ലെ.. ഞാൻ ഒരിക്കൽ മനുവേട്ടനോട് ഗൾഫിൽ നിന്നും അയച്ചു തരാൻ പറഞ്ഞതാ.. പക്ഷെ.. തന്നില്ല.. എന്തായാലും
💬 Comments
View all comments