0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Author : lion Read All Parts 953

.. നിനക്ക് വലിയൊരു.. താങ്ക്സ്.""അവൾ തന്റെ സന്ദോഷം അവനെ അറിയിച്ചു..

"താങ്ക്സ് മാത്രമേ ഉള്ളു വേറെ ഒന്നുമില്ലേ.""അവൻ അവളുടെ മനസ്സറിയാൻ ചോദിച്ചു.. അവൾക്കു അവന്റെ  ചോദ്യത്തിന്റെ.. അർഥം മനസിലായെങ്കിലും.. അവൾ അറിയാത്ത....

പോലെ ഭാവിച്ചു കൊണ്ട് പറഞ്ഞു.. ""എന്താ വേറെ വേണ്ടേ.. ""

"പറഞ്ഞാൽ തരുവോ"" അവൻ ചോദിച്ചു.

""ചോദിക്.. തരാൻ പറ്റുന്നതാണേൽ തരാം."'

""നിനക്ക് പറ്റുന്നത് തന്നെയാ.. ഞാൻ പലവട്ടം ചോദിച്ചിട്ടും.. നീ എനിക്ക് നൽകാത്ത.ആ വിലമതിക്കാൻ ആവാത്ത സമ്മാനം.. ഒരു കിസ്സ്."" അവൻ തുറന്നു പറഞ്ഞു..

""ഓഹോ അതാണോ.. അതിനാണോ.. നീ എനിക്ക് ഇ സമ്മാനം തന്നത്..അതിനുള്ള.. കൈ കൂലി ആണോ മോനേ ഇതു"'

"നീ തരണേൽ താ.. അല്ലേൽ വേണ്ട..

"'നിനക്ക് ഉമ്മ കിട്ടാത്തതിന്റെ പ്രശ്നം എനിക്കിവിടെ ടെൻഷൻ അടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാ ടാ..ഇവിടെ എല്ലാവരും നമ്മൾ തമ്മിലുള്ള ബന്ധം അറിഞ്ഞു..ചേട്ടന്മാർ എന്നെ കൊന്നില്ലെന്നേയുള്ളൂ..ഞാൻ നിന്നെ അല്ലാതെ ആരെയും കെട്ടില്ലെന്നു തീർത്തും പറഞ്ഞു..എന്തായാലും ഞാൻ എങ്ങനെയൊക്കെയോ ഇപ്പോൾ രക്ഷപെട്ടു നാളത്തെ കാര്യം എന്താവുമോ എന്തോ "'

""അയ്യോ അപ്പോൾ എല്ലാം അറിഞ്ഞോ.. ഞാൻ ....  ക്രിസ്ത്യൻ ആണെന്നും.. എല്ലാം""

""എല്ലാം അറിഞ്ഞെട...ഇനി വരുന്നത്  വരട്ടെ... ചേട്ടന്മാരോട് എനിക്ക് എതിർത്തു നിൽക്കേണ്ടി വരും  ചിലപ്പോൾ.. എന്നെ.. ഇവിടുന്നു ചവിട്ടി പുറത്താക്കിയെന്നും വരും  അപ്പോൾ... നീ  മാത്രമേ  ഉള്ളു എന്റെ തുണ... അത് ഓർമ വേണം.. അവൾ അവനെ ഒന്ന് ഓര്മിപ്പിച്ചു...

'"അത് പിന്നെ എനിക്കറിയില്ലെ ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞിട്ടു തന്നെയല്ലേ നമ്മൾ സ്നേഹിച്ചത്.. വരുന്നത് വരട്ടെ.. എല്ലാം നേരിടാൻ ഞാൻ തയാറാണ്.. നീയും

💬 Comments

View all comments