0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]

Author : lion Read All Parts 957

എന്തുപറഞ്ഞാലും നല്ല.. ധൈര്യത്തിൽ തന്നെ നിന്നാൽ മതി.. ബാക്കിയൊക്കെ.. വരുന്നിടത്തു വെച്ചു കാണാം"" അവൻ അവൾക്കു ധൈര്യം പകർന്നു..

""അത് തന്നെയാടാ എന്റെ മനസിലും.. അവരുടെയൊക്കെ സമ്മതത്തോടെ നമ്മുടെ വിവാഹം ഒരിക്കലും നടക്കില്ല.. നമ്മുക്ക് എത്രയും പെട്ടന്ന് രജിസ്റ്റർ മാര്യേജ് ചെയാം.. അല്ലെങ്കിൽ ചിലപ്പോൾ എന്റെ ഏട്ടന്മാർ നമ്മളെ പിരിക്കാൻ വേണ്ടി.. എന്ത് വേണമെങ്കിലും ചെയ്യും""

"നീ പേടിക്കണ്ട എത്രയും പെട്ടന്ന് നമ്മുക്ക്.. രജിസ്റ്റർ മാര്യേജ് ചെയാം.. നീ കഴിയുന്നതും എങ്ങനെയെങ്കിലും തത്കാലം അവിടെ പിടിച്ചു നിൽക്..ബാക്കിയൊക്കെ നമ്മുക്ക് നോക്കാം."'

""മ്മ് എന്നാൽ..ഞാൻ വെക്കട്ടെ ഡാ.. ആരെങ്കിലും കേട്ടാൽ.. എന്നെ കൊന്നു കളയും..നാളെ കാണാം.. എന്തായാലും ഫോൺ.. തന്നതിന്.. നിനക്ക് ഒരു ചക്കര ഉമ്മ..... അവൾ ഫോണിലൂടെ.. ഒരു ഫ്ളയിങ് കിസ്സ് അവനിലേക് എറിഞ്ഞു..

""മതി മുത്തേ.. ഇന്ന് രാത്രി കിടന്നുറങ്ങാൻ എനിക്കിതു ധാരാളം മതി""

അവൾ വേഗം ഫോൺ.. കട്ട് ചെയ്തു.. ആരും കാണാതിരിക്കാൻ.. കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു..വെച്ചു... നാളെ.. നടക്കാൻ പോകുന്ന സംഭവങ്ങൾ ഓർത്തു പതിയെ കിടന്നു...

മായ മിനുട്ടിയെ കൊണ്ട് ..ഹോം വർക്ക്‌..ചെയ്യിപ്പിക്കുകയായിരുന്നു.. ""മോളു.. അഞ്ചും അഞ്ചും എത്രയാ "'

"അത് അമ്മേ അഞ്ചും അഞ്ചും"'. മീനുട്ടി കൈ വിരലുകൾ മടക്കി കൊണ്ട്.. കൂട്ടാൻ തുടങ്ങി.. ""ആ. പത്തു... "' അവൾ ഉത്തരം കിട്ടിയ സന്ദോഷത്തിൽ പറഞ്ഞു...

""മ്മ് മിടുക്കി..ഇനി.. നാലും മുന്നും എത്രയാ.. ""

"'അമ്മേ ഏയ്യ്...

""മ്മ് വെരി ഗുഡ് ഇനി മോളു ഇ ബാക്കിയുള്ള കണക്കൊക്കെ കൂട്ടി അമ്മയെ കാണിക്""

"'ശരി അമ്മേ.. ""

മീനുട്ടി  ഓരോ കണക്കും

💬 Comments

View all comments