Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]
ചോദിച്ചു.. ഭവ്യ ഒന്ന് തല തായ്തി കൊണ്ട് മെല്ലെ പറഞ്ഞു... ""അത്.. ചേച്ചി.. അവന്റെ പേര് എബിൻ എന്ന.. അവൻ ഒരു ക്രിസ്ത്യനാ... "" അത് കേട്ടതും മൃദുല തലയ്ക്കു കൈവെച്ചു പോയി. ""എന്റെ ദേവിയെ ക്രിസ്ത്യനോ ..മ്മ് നിനക്കു നോക്കാൻ വേറെ ആരെയും കിട്ടിയില്ലേ കുട്ടിയെ.. മ്മ്.. ഇതു നടന്നത് തന്നെ..നീ അവനെ മറന്നു കളഞ്ഞേക്ക് മോളെ.. വെറുതെ എന്തിനാ വേണ്ടാത്ത ആശകളൊക്കെ മനസ്സിൽ കയറ്റി വെകുന്നേ.""
""അങ്ങനെ മറക്കാൻ പറ്റില്ല.. എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അത് എബിയും ആയിട്ട് മാത്രമായിരിക്കും അല്ലാതെ വേറെ ആരെയും ഞാൻ കല്യാണം കഴിക്കില്ല"" ഭവ്യ തീർത്തു പറഞ്ഞു..
""അല്ലെങ്കിൽ തന്നെ... എനിക്ക് നിന്നെ സഹായിക്കാനോ ഉപദേശിക്കാനോ പറ്റുവോ.. ഉപദേശിച്ചാൽ അത് നിനക്ക് തോന്നും നിന്റെ പ്രണയത്തെ ഞാൻ ഇല്ലാതാകുകയാണെന്ന് ഇനി സഹായിക്കാമെന്ന് വെച്ചാൽ.. ഇ കാര്യം അറിഞ്ഞാൽ തന്നെ... നിന്റെ ഏട്ടൻമാർ എന്നെ കൊല്ലും""
"ചേച്ചി ഒന്നും ചെയേണ്ട.. ഇതു ആരോടും പറയാതിരുന്നാൽ മതി.. ചേട്ടന്മാർ ഇതു അറിയരുത്.. അറിയേണ്ട സമയം ആകുമ്പോൾ ഞാൻ തന്നെ പറഞ്ഞൊളം.""
അപ്പോഴാണ് മോഹനനും വത്സനും..പണി കഴിഞ്ഞു... വരുന്നത്... ഭവ്യ കണ്ടത്... മോഹനൻ.. പറഞ്ഞപോലെ തന്നെ കള്ള് കുടിച്ചു നല്ല ഫിറ്റ് ആണ്.. അതുകൊണ്ട് തന്നെ.. ഭവ്യയുടെ ഭയം വർധിച്ചു.. ചേച്ചിയോ മറ്റോ..ഇപ്പോ.. അത് പറഞ്ഞാൽ എന്നെ കൊന്നു കുഴിച്ചു മൂടിയത് തന്നെ അവൾ.. ഭയത്താൽ.. അകത്തേക്കു പോകാൻ.. ഒരുങ്ങി...
""ഡി നിൽക്കവിടെ"" മോഹനൻ അകത്തേക്കു പോകാൻ ഒരുങ്ങിയ.. ഭവ്യയെ.. പിറകിൽ നിന്നും വിളിച്ചു..അവൾ ഭയത്താൽ മെല്ലെ തിരിഞ്ഞു.. കൊണ്ട്.. പറഞ്ഞു. ""എന്താ
💬 Comments
View all comments