Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]
അവൻ..നീയെന്തിനാ അവന്റെ ബൈക്കിന്റെ പിറകിൽ കയറി വന്നേ"" ഭവ്യ എന്ത് പറയണമെന്ന് അറിയാതെ ഭയത്താൽ വിറച്ചു.. "മ്മ്.. എന്താ നിന്നു വിയർകുന്നേ ചോദിച്ചത് കേട്ടില്ലേ ആരാ അവനെന്ന്"" ഭവ്യ തന്റെ ഭയം മെല്ലെ ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞു.. ""അത് ചേച്ചി.. എന്റെ ഫ്രണ്ട.. അത്..വൈകിയപോൾ എന്നെ ഇവിടെ കൊണ്ടു വിട്ടതാ..അല്ലാതെ ചേച്ചി ഉദ്ദേശിക്കും പോലെ ഒന്നുമില്ല "" മൃദുലയ്ക്കു അത് കേട്ടു കലി കയറി.. സംഭവം വലിയ പുണ്യാളത്തിഒന്നുമെല്ലെങ്കിലും ഒരു ചേച്ചിയുടെ കടമ അഭിനയിച്ചു കാണിക്കേണ്ട.. ""ഡി.. ഞാനും ഇ പ്രായം കഴിഞ്ഞിട്ടാ ഇവിടെ നില്കുന്നെ.. നിന്റെ വണ്ടിയിലെ ഇരുത്തവും ആ കൊഞ്ചലുമൊക്കെ... കണ്ടാൽ അത് നിന്റെ ഫ്രണ്ട് ആണോ. അതോ.. ബാക്ക് ആണോ.. എന്നൊക്കെ തിരിച്ചറിയാതിരിക്കാൻ അത്ര പൊട്ടിയല്ല. ഞാൻ.. അത് കൊണ്ട് പൊന്നുമോളു സത്യം പറ.. ആരാ അവൻ"" മൃദുല ഭവ്യയുടെ കാമുകന്റെ വിവരം അറിയാൻ കാതോർത്തു ഇരുന്നു.. "അത് ചേച്ചി.. ചേച്ചി ആരോടും പറയരുത് അവനെ എനിക്ക് ഇഷ്ടമ.. ഞങ്ങൾ രണ്ടു വർഷമായി സ്നേഹത്തില.. പക്ഷെ... എന്റെ ചേട്ടന്മാർ ഇതു അറിഞ്ഞാൽ എന്നെ കൊന്നു കളയും ചേച്ചി ഇതു ആരോടും പറയരുത് ഞാൻ കാലുപിടിക്കാം" ഭവ്യ അവൾക്കു മുന്പിൽ അപേക്ഷിച്ചു.. മൃദുല..അത് അറിഞ്ഞതോടെ ദെയ്‌ഷ്യം വെടിഞ്ഞു കുറച്ചു ശാന്തമായി കൊണ്ട് പറഞ്ഞു.. "'മ്മ്.. പ്രേമിക്കുന്നതിനു ഞാൻ എതിരൊന്നുമല്ല.. പക്ഷെ.. എല്ലാത്തിനും.. ഒരു അതിർവരമ്പുവേണം..ഇല്ലെങ്കിൽ.. ജീവിതം.. ചിലപ്പോൾ കൈവിട്ടു പോകും.. ഇതു നിന്റെ ചേട്ടന്മാർ അറിഞ്ഞാൽ ഉണ്ടാകുന്ന പുകില് നിനക്ക് തന്നെ അറിയാമല്ലോ..എന്താ അവന്റെ ജാതി നമ്മളെ പോലെ.. നായർ കുടുംബമാണോ"" അവൾ അറീയാനായി
💬 Comments
View all comments