Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 3 [ Anu ]
പറയാ"".
""നമ്മൾ എന്തിനാ വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ പറയുന്നേ..അവരായി അവരുടെ ജീവിതം ആയി..നമ്മുക്ക് നമ്മുടെ കാര്യം നോക്കി ജീവിക്കാം അതല്ലേ നല്ലത്."" സരസ്വതി തന്റെ നയം വ്യക്തമാക്കി.. സരസ്വതി മെല്ലെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. "നാരായണിയെ എന്ന പിന്നെ ഞാൻ പോട്ടെ...മോഹനേട്ടൻ ഇപ്പോ വരും .. വരുമ്പോൾ തന്നെ എന്നെ കണ്ടില്ലേൽ പിന്നെ.. അതുമതി..പിന്നെ വഴക്ക് ഉണ്ടാകാൻ...ഇപ്പോ.. കള്ള് കുടി കുറച്ചു കൂടിയിട്ടുണ്ട്....കൃഷി പണി കഴിഞ്ഞു.. നേരെ ഇപ്പോ കള്ള് ഷാപ്പിലേക്കല്ലേ പോകുന്നെ വരുമ്പോൾ നാല് കാലിലും ഞാൻ എന്താ ചെയുവാ..അനുഭവിക്കുക തന്നെ.."" സരസ്വതി തന്റെ സങ്കടം നാരായണിയെ അറിയിച്ചു...
""ആ കാര്യത്തിൽ ഞാൻ സന്ദോഷവതിയ എന്റെ വാക്കിനു അങ്ങോട്ടോ ഇങ്ങോട്ടോ വത്സലേട്ടൻ പോകില്ല.."" നാരായണി തന്റെ ശൗര്യം പ്രകടിപ്പിച്ചു..
""മോഹനേട്ടന് ഇ ഇടയായ കുടി തുടങ്ങിയെ..ഏതു കാലമാടനാണോ എന്തോ ഇ ദുശീലം ഏട്ടന് പഠിപ്പിച്ചു കൊടുത്തേ.. അവൻ നശിച്ചു പോകാതെ ഉള്ളു "" സരസ്വതി.. മെല്ലെ അതും പറഞ്ഞു..റൂമിനു പുറത്തേക്കു പോയി..
മൃദുല വരാന്തയിൽ ഇരുന്നു ചുമ്മാ ഫോണിൽ കുത്തി മഹേഷിന്റെ വരവും നോക്കി ഇരികുമ്പോൾ ആണ് ആ കാഴ്ച കണ്ടത്...ഭവ്യ ഒരുത്തന്റെ കൂടെ ബൈക്കിൽ വന്നിറങ്ങുന്നത്.. സ്വഭാവം നല്ലതായതു കൊണ്ടും മോശം പണികൾ അറിയാത്തവൾ ആയതു കൊണ്ടും മൃദുലയ്ക്കു ഭവ്യയുടെ ആ വരവ് കണ്ടപ്പോൾ തന്നെ കാര്യം മനസിലായി.. ബൈക്കിൽ നിന്നും ഇറങ്ങി..അവനോടു കുറച്ചു സമയം കൊഞ്ചി കുഴഞ്ഞ ശേഷമാണു അവൾ വന്നത്... വരാന്തയിൽ മൃദുല ചേച്ചി തന്നെ കണ്ടെന്നു മനസിലായ..ഭവ്യ ആകെ വിറക്കാൻ തുടങ്ങി.. ഭവ്യ അടുത്തെത്തിയതും മൃദുല എഴുന്നേറ്റു..
""മ്മ് ആരാടി
💬 Comments
View all comments