0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

ഇങ്ങനെ പേടിക്കണേ ഞാൻ അല്ലെ.. ഞാൻ ഇവിടെ കേറി വന്നത് ആരും കണ്ടിട്ടില്ല ഇങ്ങോട്ട് വരാൻ നിന്നതല്ല ഇതു വഴി പോയപ്പോ തന്നെ ഒന്നു കാണണമെന്ന് തോന്നി അപ്പോഴാ ഇ മഴ വന്നേ പുറത്തു ചായ്പ്പിൽ കേറി നിന്നതാ അപ്പൊ നമ്മുടെ ദാമുവേട്ടൻ പുറത്തെ വാതിൽ അടയ്ക്കാതെ എന്തോ പണി എടുക്കുന്നത് കണ്ടു കാറ്റിനു ഓടോ മറ്റോ പൊട്ടിയിട്ടുണ്ടെന്നു തോന്നണു തന്നെ കാണാൻ ഉള്ള കൊതി കൊണ്ട് അയാള് കാണാതെ കേറി വന്നതാ അകത്തേക്കു..

ഞാൻ ഇപ്പൊ പൊക്കോളാം വർഷങ്ങൾക്കു ശേഷം തന്നെ ഇന്ന് അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ മായെ താൻ വേറെ കെട്ടുമെന്ന് ഞാൻ വിചാരിച്ചില്ലട്ടോ എന്നെ കാത്തിരിക്കുമെന്ന വിചാരിച്ചേ തന്നെ കാണാനാ ഞാൻ പിന്നെയും ഇ നാട്ടിലേക്ക് വന്നത് അപ്പോഴാ അറിഞ്ഞേ താൻ വേറെ കെട്ടി കുട്ടിയൊക്കെ ആയെന്നു ഞാൻ അനുഭവിച്ച വേദന പറഞ്ഞ മനസിലാവില്ലഡോ..

തനിക് വേണ്ടി അല്ലെടോ ഞാൻ ഇ നാട് വിട്ടത് എല്ലാരേയും ഉപേക്ഷിച്ചു പോയത് എന്നിട്ടും ഇയാള് എന്നെ മറന്നില്ലേ മറ്റൊരുത്തന്റെ കുഞ്ഞിന്റെ അമ്മ ആയില്ലേ എന്റെ ജീവിതം പോയില്ലേ എന്നിട്ടും ഇപ്പോഴും പറയുന്നത് എന്റെ ജീവിതം പോകും എന്നാണല്ലേ കൊള്ളാട്ടോ സ്വന്തം ജീവിതത്തിനു അപ്പൊ വില ഉണ്ടല്ലേ ബാക്കി ഉള്ളവന്റെ എന്തും പോയ ആർക്കും ഒന്നുമില്ല പെണ്ണ് എന്നും പെണ്ണാ അത് അങ്ങനെയല്ലേ വരൂ അല്ലെ .'

അവൻ അവളുടെ മുഖത്തു നോക്കി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സഹതാപം കൊണ്ടോ താൻ കാരണം ഒരാളുടെ ജീവിതം പോയത് കൊണ്ടോ അറിയില്ല..മായ ആക്കെ സങ്കടത്തിൽ ആയി.മുഖം തായ്‌തി കൊണ്ട് അവൾ

💬 Comments

View all comments