0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

പറഞ്ഞു..

'ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ എല്ലാം അറിഞ്ഞുകൊണ്ട് എന്തിനാ ഇങ്ങനെയൊക്കെ അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു അറിയാല്ലോ അത് പിന്നെ കാത്തിരിക്കാൻ പോയിട്ട് അച്ഛൻ എനിക്ക് പിന്നെ കുറച്ചു സമയം പോലും തന്നില്ല ഒന്നു ഇയാളെ മറക്കാൻ പോലും തന്നില്ല അപ്പോയെക്കും ഇവിടുത്തെ ആളെ കൊണ്ട് എന്നെ കെട്ടിച്ചു അന്ന് എതിർക്കാൻ ഒന്നും എന്നെ കൊണ്ട് പറ്റിയില്ല്യ..

എന്നെ ഒന്നു മനസിലാകൂ അന്നും ഇന്നും മറന്നിട്ടില്ല ഞാൻ മറക്കാൻ പറ്റില്ല എന്നെങ്കിലും കണ്ടാൽ ഇ കാല് പിടിച്ചു മാപ്പ് പറയാൻ മനസില് കരുതിയതാ അല്ലാതെ എനിക്ക് എന്തു ചെയ്യാൻ പറ്റും അതൊന്നു പറ പേടികൊണ്ട് ചാവാൻ പോലും അന്നെനിക്ക് പറ്റിയില്ല..ഇന്ന് എന്റെ ലോകം എന്റെ ഭർത്താവും മോളുമാ മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല ഇനി എന്നെ ശല്യം ചെയ്യരുത് അന്നത്തെ നിങ്ങളുടെ മായ മരിച്ചു ആ മായ ഇന്ന് ഇല്ല എല്ലാത്തിനും മാപ്പ് നിങ്ങള് പോ ഇനി വരരുത് ഒരിക്കലും കൈ കൂപ്പി പറയ്യാ പോ '

പാതി പൊടിഞ്ഞ കണ്ണീർ തുടച്ചു കൊണ്ട് അവൾ അകത്തേക്ക് നടക്കാൻ ഒരുങ്ങി.. അപ്പോയെക്കും പിറകിൽ നിന്ന് അവന്റെ പിടിത്തം അവളുടെ കൈയിൽ വീണിരുന്നു...

"പോവല്ലേ മായേ" അവളെ ഒന്നു വലിച്ചു ചുമരിനോട് ചേർത്തു..

പെട്ടന്നുണ്ടായ അവന്റെ പ്രവർത്തിയിൽ ഒന്നു സ്തംഭിച്ചു പോയി അവൾ ..

വയറിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ച് അവൻ അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.. അവരുടെ മൂക്കുകൾ ഉരസുന്ന പാകത്തിൽ ആയി അവരുടെ കണ്ണുകൾ ഇമ വെട്ടാതെ പരസ്പരം

💬 Comments

View all comments