0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

എന്റെ മോൻ അവിടെ തലയണയും കെട്ടിപ്പിച്ചു കിടക്കു.ഞാൻ ഫോൺ വെക്കുവാട്ടോ ആരോ എന്നെ വിളിക്കുന്നുണ്ട്. ഇതു പിടിച്ചോ ഇപ്പോഴത്തേക്കു...ഉമ്മാ..ഇനി പൊന്നുമോൻ കിടന്നുറങ്ങു... "

അവൻ എന്തോ പറയാൻ വരും മുമ്പ് അവൾ ഫോൺ കട്ട്‌ ചെയ്തു...

ടൗണിൽ എത്തിയ കാവ്യ ആരെയോ ബസ് സ്റ്റാൻഡിൽ കാത്തു നില്കുവായിരുന്നു..

ഒരു ബുള്ളറ്റ് ബൈക്കിൽ ഹെൽമെറ്റ്‌ ഇട്ട ഒരാൾ അവളുടെ അടുത്തേക് വന്നു നിന്നു ...

"കുറെ നേരമായോ.. വന്നിട്ട് " അയാൾ അവളോട്‌ ചോദിച്ചു..

"ഏയ്യ്.. ഇല്ലടാ കുറച്ചു നേരെ ആയുള്ളൂ പെങ്ങളും ഉണ്ടായിരുന്നു കൂടെ അവൾക്കു എന്തോ എന്നെ ഒരു സംശയം അവളു ഇപ്പൊ പോയതേ ഉള്ളു കോളേജിലേക്.. അവളു ഓരോന്നൊക്കെ ചോദിച്ചപ്പോ ശരിക്കും പേടിച്ചു പോയി ഓരോന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറിയത ഇവിടെ നിന്ന ശരിയാവില്ല അറിയുന്ന ആരേലും ഉണ്ടാകും പിന്നെ അത് മതി പുകിലിനു വാ പോകാം. അവൾ പറഞ്ഞു..

"മ്മ്... വണ്ടിയിൽ കേറൂ "

അവൾ അവൻ പറഞ്ഞത് കേട്ടു ബൈക്കിൽ കയറി ഇരുന്നു.. അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു എടുത്തു...

ഒരു ഇരു നില ഹോട്ടലിലേക്കാണ് ആ വണ്ടി ചെന്നു എത്തിയത്. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും നോക്കി അറിയുന്ന ആരേലും ഉണ്ടോന്നു നിരീക്ഷിച്ചു.. ഹെൽമെറ്റ്‌ അഴിച്ചു മാറ്റി അവനും ഇറങ്ങി ഒരു 30വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..

"വാ.. അകത്തോട്ടു പോകാം."

അവൻ അവളെ വിളിച്ചു.. അവനു പിറകിലായി അവളു അകത്തേക്ക് നടന്നു... റിസപ്ഷനിൽ എത്തിയ അവർ ഒരു ദിവസത്തേക്ക് സിംഗിൾ റൂം എടുത്തു.. അവിടെ നിൽക്കുന്ന

💬 Comments

View all comments