Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]
പൊട്ടാ.. രാവിലെ തന്നെ നിന്നെ മിസ്സ് ചെയ്തു എനിക്ക് ബോറടിക്കുന്നെട ഇവിടെ ഇ അടുക്കളയിൽ കിടന്നു മടുത്തു അയാള് ഒന്നു പുറത്തു പോലും കൊണ്ടു പോണില്ല എന്നെ കല്യാണം കഴിഞ്ഞു ഒരു മാസം ഉണ്ടായിരുന്നു ചക്കരെ തേനേ എന്ന് പറഞ്ഞു പുറത്തൊക്കെ കൂട്ടി കൊണ്ടു പോകല് അതോടെ തീർന്നു മടുത്തു ഡാ ഇങ്ങനെ നിന്നെയോ മറ്റോ കെട്ടിയായിരുന്നേ മതിയായിരുന്നു ഇ നരകത്തിൽ കിടന്നു എരിയെണ്ടായിരുന്നു.. "
അവൾ തന്റെ സങ്കടം അവനെ അറിയിച്ചു..
"രാവിലെ.. തന്നെ എന്തു പറ്റി മോളെ മൃദുലേ.. ഒരു മിസ്സിങ്ങോകെ എന്നതാ... നീ ഇങ്ങു വാടി നമ്മുക്ക് ഇങ്ങനെ ഇവിടെ കെട്ടിപിടിച്ചു കിടക്കാം വാ..."
അവൻ അതും പറഞ്ഞു ആ തലയണ മുറുക്കി പിടിച്ചു..
"ഡാ.. തമാശ അല്ല എനിക്ക് വയ്യട ഇങ്ങനെ.. ഞാൻ ശരിക്കും അങ്ങോട്ട് വരട്ടെ ഒരു ദിവസം നീ എന്നെ എവിടെലുമൊക്കെ കൊണ്ടു പോകുവോ നമ്മുക്ക് ഒന്നു കറങ്ങിയിട്ടൊക്കെ വരാം എന്റെ ഒരു ആഗ്രഹ അത് ഡാ ചെയ്യോ പ്ലീസ്."
അവളുടെ മനസ് അവൾ അവന്റെ മുന്നിൽ തുറന്നു...
"ഇപ്പൊ വരട്ടെ ഞാൻ അങ്ങോട്ട് നിന്റെ സങ്കടം മാറ്റാൻ വരട്ടെടി."
അവൻ അവളുടെ മനസ്സറിയാൻ ചോദിച്ചു...
അയ്യോ... ഡാ അത് വേണ്ട.. ഇവിടെ എല്ലാരും ഉണ്ട് അല്ലേൽ തന്നെ എന്നെ പറയാൻ വേണ്ടി ഒരു കാരണം നോക്കി ഇരിക്കുവാ എല്ലാം ആ കാവ്യകും മായയ്ക്കൊക്കെ എന്നെ അടിക്കാൻ ഒരു വടി കിട്ടാൻ കാത്തിരിക്കുവ.. ഇങ്ങോട്ടൊന്നും വന്നേക്കല്ലേ പൊന്നെ..ഇപ്പോഴല്ല ഇവിടെ ആരുമില്ലാത്തപോൾ ഞാൻ വിളികാം അപ്പൊ വന്ന മതി ഇപ്പൊ
💬 Comments
View all comments