Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
ആ സമയത്ത് എന്നെ കൊണ്ട് അങ്ങനെ ചെയ്യാൻ തോന്നിച്ചില്ലായിരുന്നെങ്കിൽ.. പാവം എബി.. കുറെ കരഞ്ഞു.. എനിക്ക് വേണ്ടി.. ഇനി ഒരിക്കലും അവന്റെ കണ്ണിരു വിയ്‌തിക്കില്ല ഞാൻ അത് ഉറപ്പാ .. അവൾ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ ആണ് അവളുടെ മുറിയിലേക്ക് മോഹനേട്ടൻ കേറി വന്നത്...
ഏട്ടനെ കണ്ട ഭവ്യ ഒന്നു കട്ടിലിൽ നിന്നും എഴുന്നേറ്റു...
"എഴുന്നേൽക്കേണ്ട.. മോള് കിടന്നോ ഞാൻ വെറുതെ കേറിയതാ മോള് വന്നതേ ഉള്ളോ"
"അല്ല ഏട്ടാ കുറച്ചു നേരായി കുളിച്ചിട്ടൊക്കെ വെറുതെ ഒന്നു കിടന്നത"
ഭവ്യ ഒന്നു മറുപടി പറഞ്ഞു...
"എനിക്ക് ഒരു കാര്യം പറയാനുണ്ട് മോളോട് മോള് ഒന്നു അവിടെ ഇരുന്നേ"
അയാൾ അവിടെ ഉള്ള കസേരയിൽ ഇരുന്ന് കൊണ്ട് അവളോട് പറഞ്ഞു
(തുടരും...)
അഭിപ്രായം പറയണേ.... like വളരെ കുറവാണു കിട്ടുന്നത് ഇഷ്ടപെട്ടാൽ മാത്രം ❣️ഇതിൽ ഒന്നു കുത്തിയേച്ചും പോവണേ...നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് എഴുതാനുള്ള ഊർജം..
💬 Comments
View all comments