Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]
അങ്ങനെ ഒരു തീരുമാനം എടുത്തു..
"എന്താ നിന്റെ തീരുമാനം ആളെ വിളിക്കണോ അതോ ഞാൻ പറഞ്ഞപോലെ കേൾക്കുന്നോ"
ദാമു ഒന്നുകൂടെ ചോദിച്ചു...
"വേണ്ട.. ചേട്ടൻ പറഞ്ഞപോലെ തന്നെ.. എന്റെ ആവിശ്യം കഴിഞ്ഞാൽ ചേട്ടന് എന്തു വേണമെങ്കിലും ചെയാം ഞാൻ ഒന്നും പറയില്ല സമ്മതം"
അത് കേട്ട ദാമുവിനു വളരെ സന്തോഷമായി..
"എന്ന സമയം കളയണ്ട നീ ചെന്നു അവളെ വിളിക്കു പിന്നെ അവളെ കൂട്ടി ചായ്‌പ്പിലേക്കു വന്ന മതി അവളു എന്നെ കാണില്ല നിങ്ങളുടെ ആവിശ്യം കഴിഞ്ഞു പിന്നെ എന്താ ചെയേണ്ടത് എന്ന് നമ്മുക്ക് നോക്കാം.അതിനൊക്കെ വഴി ഉണ്ട് നീ കേറി ചെല്ല്"
"മ്മ്.. ശരി "
ദാമുവിൻറെ വാക്ക് കേട്ടു അവൻ ശബ്‌ദം മെല്ലെ അകത്തേക്ക് കയറി പോയി പിറകിൽ നിന്നും അതും നോക്കി ദാമു മനസുകൊണ്ട് ഒരു വഷളൻ ചിരി ചിരിച്ചു.... പുറത്തു മഴയയുടെയും ഇടിയുടെയും ശക്തി കൂടി...
ഒന്നിൽ തുടങ്ങിയ മനുവും മീരയും അപ്പോയെക്കും 4 ബോട്ടിൽ ബിയർ അകത്താക്കിയിരുന്നു ...
ആകെ ആടിയുലഞ്ഞു..ഉന്മാദലഹരിയിൽ ആയി അവർ ...
"മനു... ലവ് യൂ മനു... എന്നെ വിട്ടു പോകല്ലേ ഡാ"
നാവുകുഴഞ്ഞു കൊണ്ട് അബോധാവസ്ഥയിൽ മീര എന്തൊക്കെയൊ പുലമ്പി കൊണ്ടിരുന്നു..
ബാർ ക്ലോസ് ചെയ്യാൻ നേരമായെന്നു ഒരാൾ വന്നു പറഞ്ഞപ്പോൾ നിവർത്തി ഇല്ലാതെ അടികുയയുന്ന അവളെയും എടുത്തു പുറത്തിറങ്ങി.. വണ്ടിയിൽ കയറ്റി... അവളെയും കൂട്ടി തന്റെ റൂമിലേക്ക് ചെന്നു..
ആ അവസ്ഥയിൽ അവളുടെ വീട്ടിലേക്കു കൊണ്ടു വിടാൻ എന്തോ മനുവിന് മനസ്സ് വന്നില്ല... അവളെയും വാരി പൊക്കിഎടുത്തുകൊണ്ട് റൂമിൽ കയറിയ മനു അവളെ
💬 Comments
View all comments