0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 908

ആരും അറിയില്ല..ഇന്നു രാത്രി നീ വിളിച്ച അവളു ഇറങ്ങി വരുവോ പുറത്തു"

"വരും അവൾക്കു വരാതെ ഇരിക്കാൻ പറ്റില്ല അവളുടെ ജീവിതം ഇപ്പൊ എന്റെ കൈയിലാ.. ഞാൻ പറയുന്നത് അവൾക്കു അനുസരിക്കാതെ വേറെ നിവർത്തിയില്ല"

മനു മനസിലെ ഉറപ്പു കൊണ്ട് പറഞ്ഞു...

"എങ്കിൽ നീ കേറി ചെന്നു അവളെ വിളിക്കു.. ഞാൻ ആരോടും ഒന്നും പറയില്ല.. പേടിക്കേണ്ടടോ.. ആരും അറിയാൻ പോണില്ല.. പക്ഷെ ഒരു കാര്യം ഒരേ ഒരു ഉപകാരം.. നിന്റെ കാര്യം കഴിഞ്ഞാൽ അവളെ എനിക്കും കൂടി ഒന്നു വേണം അതിനു സമ്മതം ആണെങ്കിൽ നിനക്ക് കേറി ചെല്ലാം അല്ലെങ്കിൽ ഇപ്പൊ ഞാൻ എല്ലാവരെയും വിളിച്ചു കൂട്ടും നീ ഇവിടെ മോഷ്ടിക്കാൻ കേറിയതാണെന്നു പറഞ്ഞു പിന്നെ എന്താ നടക്കുവാന്നു അറിയാല്ലോ എന്താ നിന്റെ തീരുമാനം"

അത് കേട്ട അവൻ ആകെ ഒന്നു പകച്ചു പോയി എല്ലാം ഇയാളോട് പറഞ്ഞു പോയല്ലോ എന്നുള്ള സങ്കടത്തിൽ ആയി അവൻ ഞാൻ ഒരുകാലത്തു ജീവനേക്കാൾ സ്നേഹിച്ച മായയെ മറ്റൊരുത്തനു കൂടി കാഴ്ച വെക്കാൻ അവൻറെ മനസിന്‌ പറ്റുമായിരുന്നില്ല.. അങ്ങനെ ചിന്തിച്ചാൽ ഇന്നവൾ മറ്റൊരുത്തന്റെ കുഞ്ഞിന്റെ അമ്മ അല്ലെ എന്നെ ചതിച്ചിട്ടു വേറെ ഒരുത്തനു കിടന്നു കൊടുത്തവൾ അല്ലെ തന്നോട് കാണിക്കാത്ത ഒരു സ്നേഹവും സഹതാപവും അവളോടും വേണ്ട.. എന്റെ കാര്യം കഴിഞ്ഞ പിന്നെ ഇയാള് തിന്നാലും വല്യ കുഴപ്പമൊന്നുമില്ല ഇയാളൊക്കെ കഴിച്ച എച്ചില് തിന്ന മതി ഇനി മനു എന്നെ ചതിച്ചവൾക്കു ഇതിലും വലിയ പണി ഇനി കൊടുക്കാൻ പറ്റില്ല ..

അവളോടുള്ള ദേഷ്യം മനസിൽ ഉറച്ചു പോയ രതീഷ്

💬 Comments

View all comments