0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 907

കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ കൊന്നു ഇ കുഴിയിൽ തന്നെ കുഴിചൂ മൂടും നിന്നെ ഞാൻ മാന്യമായി ജീവിക്കുന്ന കുട്ടിയെ കുറിച്ച് അനാവശ്യം പറയുന്നോടാ"

ദാമു രതീഷിന്റെ നെഞ്ചിൽ ഷർട്ടിൽ മുറുക്കി പിടിച്ചു ദേഷ്യപെട്ടു കൊണ്ട് ചോദിച്ചു...

"മായ.. അവളെ നിങ്ങൾക്കു ആർക്കും അറിയില്ല അവളു എന്റെ പെണ്ണെ എന്റെ മാത്രം പെണ്ണ് നിങ്ങൾക്കു അറിയാത്ത ഒരു ചരിത്രം ഉണ്ട് ഞങ്ങൾക്ക് ഞാൻ എല്ലാം പറയാം എല്ലാം"

അവൻ ഒന്നു തല തോർത്തി കൊണ്ട് അവൻറെ കഴിഞ്ഞു പോയ കഥകളൊക്കെ ദാമുവിന് പറഞ്ഞു കൊടുത്തു....

മായയ്ക്കു ഇങ്ങനെ ഒരു ചരിത്രം കൂടി ഉണ്ടെന്നു ദാമുവിന് മനസിലായപ്പോ ശരിക്കും അയാളുടെ മനസ്സിൽ സന്തോഷം ആണ് ഉണ്ടായതു ഇതു വെച്ചു ഒരുപാട് കളികൾ കളിക്കാമെന്നു അയാൾ മനസ്സിൽ കണക്കു കൂട്ടി...

"ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അപ്പൊ നീയും അവളും കൂടെ രാത്രി മറ്റേ പരുപാടി ഉണ്ടാക്കാൻ നോക്കിയതാണല്ലേ... നമ്മുടെ മനു മോനെ ചതിച്ചിട്ട ആ പുന്നാരമോള് ഇവിടെ ശീലാവതി ചമഞ്ഞു നടക്കുന്നതല്ലേ ഇതു മതി എനിക്ക് ഇനി എന്താ ചെയ്യണ്ടതെന്നു എനിക്ക് അറിയാം"

അത് കേട്ട രതീഷും ഒന്നു പേടിച്ചു പോയി...

"ദാമുവേട്ടാ.. ഇതു ആരും അറിയരുത്.. പിന്നെ അവളും ജീവിക്കില്ല എനിക്കും ജീവിക്കാൻ പറ്റില്ല ദാമുവേട്ടൻ രക്ഷിക്കണം.. പിന്നെ ഇപ്പൊ എല്ലാം പറഞ്ഞത്... എനിക്ക് ദാമുവേട്ടൻ ആരോടും പറയില്ലാന്നുള്ള വിശ്വാസം കൊണ്ട.. ചതിക്കരുത്"

അവൻ ദാമുവിനോട് അപേക്ഷിച്ചു...

ദാമു ഒന്നു ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു...

"നീ പേടിക്കേണ്ടടാ മോനെ.. ഇതു നമ്മൾ അല്ലാതെ വേറെ

💬 Comments

View all comments