0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]

Author : lion Read All Parts 399

എനിക്ക് അങ്ങ് ചത്തു കളയാൻ തോന്നുവാടാ നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഏട്ടന്മാര് ഇല്ലാതെയും എനിക്ക് പറ്റില്ല ഞാൻ എന്തു ചെയ്യും എബി നീ ഒന്നു പറഞ്ഞു താ എനിക്ക് അല്ലെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തു പോകും"

അവൾ തന്റെ മാനസികാവസ്ഥ അവനോടു തുറന്നു പറഞ്ഞു..

എന്തിനാ വാവേ നീ ഇങ്ങനെ സങ്കടപെടണെ.. എന്നെ മറന്നു നിനക്ക് ജീവിക്കാൻ പറ്റുവോ ഞാൻ ഇല്ലാതെ പറ്റുവോ നിനക്ക്.. എനിക്ക് നീ ഇല്ലാതെ ഒരു സെക്കന്റ്‌ പോലും ജീവിക്കാൻ പറ്റില്ല അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല ആരു എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ തടസം വന്നാലും നമ്മള് ഒരുമിച്ചു ജീവിക്കും ഇനി എല്ലാരും കൂടെ ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നീ പറഞ്ഞ പോലെ ഒരുമിച്ചു മരിക്കാം നമ്മുക്ക് അതിനു ആരുടെയും സമ്മതം വേണ്ടല്ലോ നീ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട അവര് നിന്നെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതും പറയും അതൊന്നും കേട്ടു എന്റെ വാവ സങ്കടപെടേണ്ട എന്തു വന്നാലും ഞാൻ ഉണ്ട് കൂടെ കൂടെ അത് പോരെ",,

അവനിലെ വിശ്വാസം അവളിലേക്കു അവൻ ഊട്ടിയുറപ്പിച്ചു...

"എനിക്ക് അത് മതി എബി ജീവൻ പോയാലും എന്നെ കൈ വിടാതെ ഇരുന്നാൽ മതി.. എന്തു സംഭവിച്ചാലും ഞാൻ പോവില്ല നിന്നെ വിട്ടു എന്റെ ജീവനെ വിട്ടു എനിക്ക് വേറെ ഒരു ലോകം ഇല്ല എബി ലവ് യൂ ഉമ്മ... "

അവളിലെ സ്നേഹം അവൾ പ്രകടിപ്പിച്ചു...

"എന്തെടുക്കുവാ വാവേ കിടക്കുവാണോ ഞാൻ ഇപ്പൊ വീഡിയോ കാൾ ചെയ്യട്ടെ കാണാൻ തോന്നുവാ എനിക്ക് "

അവൻ അവളോട്‌ അഭ്യർദിച്ചു...

"അത് വേണോ മോനെ ടാ എബി പൊന്നു മോൻ ഇപ്പൊ വീഡിയോ കോൾ ചെയ്ത വേറെ മൂഡ് ആവും എനിക്ക് അറിയില്ലേ നിന്നെ"

അവൾ ഒന്നു സംശയത്തോടെ ചോദിച്ചു...

"ഒന്നു വിളിക്കു വാവേ എനിക്ക് ഇപ്പൊ കാണണം"

അവൻ ഒന്നു വാശി പിടിച്ചു..

"മ്മ് മ്മ് എന്നെയാണോ അതോ എന്റെ വേറെ വല്ലതും ആണോ പൊന്നു മോനു കാണേണ്ടത് അതാണെങ്കിൽ വേണ്ടാട്ടോ കുറെ ആയില്ലേ ചോദിക്കുന്നു

💬 Comments

View all comments