Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]
എബി"
"എന്താ വാവേ ഇ സമയത്തു കിടന്നില്ലേ നീയ്."
അവൻ ഒന്നു അന്വേഷിച്ചു..
"ഇല്ലടാ.. ഉറക്കം വരണില്ല എന്തൊക്കെയോ പോലെ എനിക്ക് ആകെ പേടിയാവുന്നു എബി.. ഏട്ടൻ കുറെ വന്നിട്ട് കുറെ ഉപദേശിച്ചു നിന്നെ മറക്കണം ഇതു ഒരിക്കലും നടത്തില്ല എന്നൊക്കെ പറഞ്ഞു എനിക്ക് അറിയില്ല എബി നിന്നെ കെട്ടിയ ഏട്ടന്മാര് ചത്തു കളയുമെന്നൊക്കെ ഭീഷണിപെടുത്തിയിരിക്കുവാ.. എനിക്ക് അങ്ങ് ചത്തു കളയാൻ തോന്നുവാടാ നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഏട്ടന്മാര് ഇല്ലാതെയും എനിക്ക് പറ്റില്ല ഞാൻ എന്തു ചെയ്യും എബി നീ ഒന്നു പറഞ്ഞു താ എനിക്ക് അല്ലെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തു പോകും"
അവൾ തന്റെ മാനസികാവസ്ഥ അവനോടു തുറന്നു പറഞ്ഞു..
എന്തിനാ വാവേ നീ ഇങ്ങനെ സങ്കടപെടണെ.. എന്നെ മറന്നു നിനക്ക് ജീവിക്കാൻ പറ്റുവോ ഞാൻ ഇല്ലാതെ പറ്റുവോ നിനക്ക്.. എനിക്ക് നീ ഇല്ലാതെ ഒരു സെക്കന്റ് പോലും ജീവിക്കാൻ പറ്റില്ല അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല ആരു എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ തടസം വന്നാലും നമ്മള് ഒരുമിച്ചു ജീവിക്കും ഇനി എല്ലാരും കൂടെ ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നീ പറഞ്ഞ പോലെ ഒരുമിച്ചു മരിക്കാം നമ്മുക്ക് അതിനു ആരുടെയും സമ്മതം വേണ്ടല്ലോ നീ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട അവര് നിന്നെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതും പറയും അതൊന്നും കേട്ടു എന്റെ വാവ സങ്കടപെടേണ്ട എന്തു വന്നാലും ഞാൻ ഉണ്ട് കൂടെ കൂടെ അത് പോരെ",,
അവനിലെ വിശ്വാസം അവളിലേക്കു അവൻ ഊട്ടിയുറപ്പിച്ചു...
"എനിക്ക് അത് മതി എബി ജീവൻ പോയാലും
💬 Comments
View all comments